ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശിലും ഡസൻ കണക്കിന് ഖുറാൻ കോപ്പികൾ കത്തിച്ചു ; ഖുറാനിൽ പിശകുകൾ ഉണ്ടെന്ന് പ്രതികളായ നൂറൂർ റഹ്മാനും, മെഹബൂബ് ആലവും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശിലും ഡസൻ കണക്കിന് ഖുറാൻ കോപ്പികൾ കത്തിച്ചു ; ഖുറാനിൽ പിശകുകൾ ഉണ്ടെന്ന് പ്രതികളായ നൂറൂർ റഹ്മാനും, മെഹബൂബ് ആലവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 11:04 pm IST
FacebookTwitterWhatsAppTelegram

ധാക്ക : സ്വീഡനും ഡെൻമാർക്കിനും ശേഷം, ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശിലും ഡസൻ കണക്കിന് ഖുറാൻ കോപ്പികൾ കത്തിച്ചു. നൂറൂർ റഹ്മാൻ, മെഹബൂബ് ആലം ​​എന്നിവരാണ് ഖുറാൻ കത്തിച്ചത്. വിവരം പുറത്തുവന്നതോടെ ഇസ്ലാമിസ്റ്റുകൾ തെരുവിൽ പ്രകടനം നടത്തി. രണ്ട് പ്രതികളെയും കൊലപ്പെടുത്താനും ശ്രമിച്ചു.

ഖുറാൻ കത്തിച്ചുവെന്നാരോപിച്ച് ബംഗ്ലാദേശിലെ വടക്കുകിഴക്കൻ നഗരമായ സിൽഹറ്റിൽ നിന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. സ്‌കൂൾ പ്രിൻസിപ്പൽ നൂറൂർ റഹ്‌മാനും ഇയാളുടെ കൂട്ടാളി മെഹബൂബ് ആലവുമാണ് ഖുറാൻ കത്തിച്ചത്. ഖുറാനിന്റെ പകർപ്പുകൾ വളരെ പഴക്കമുള്ളതാണെന്നും ചിലതിൽ അച്ചടി പിശകുകളുണ്ടെന്നും പ്രതികൾ പറയുന്നു. അതുകൊണ്ടാണ് കത്തിച്ചതെന്നും അവർ പറഞ്ഞു . ഇരുവരിൽ നിന്നും 45 ഖുറാൻ കോപ്പികൾ പോലീസ് പിടിച്ചെടുത്തു.

ഖുറാൻ കത്തിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയവരെ നിയന്ത്രിക്കാൻ റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതക ഷെല്ലുകളും ഉപയോഗിക്കേണ്ടി വന്നു. ഇതിനിടെ ജനക്കൂട്ടം പ്രതികളെ ഇരുവരെയും വളഞ്ഞിട്ട് മർദിച്ചു . ഇരുവരെയും പിന്നീട് പോലീസ് രക്ഷപ്പെടുത്തി. ഇതിനിടയിൽ രോഷാകുലരായ ജനക്കൂട്ടം പോലീസിനെയും ആക്രമിച്ചു. ആക്രമണത്തിൽ 14 പോലീസുകാർക്ക് പരിക്കേറ്റു. പോലീസും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മറ്റ് ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

Tags: Quran
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies