സ്‌കൂൾ വിട്ട് വരുന്ന വഴി പുറമ്പോക്കിൽ കിടന്ന തേങ്ങയെടുത്ത് 11-കാരൻ; പ്രകോപിതനായി അമ്മയെയും മകനെയും മർദ്ദിച്ച് അയൽവാസി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌കൂൾ വിട്ട് വരുന്ന വഴി പുറമ്പോക്കിൽ കിടന്ന തേങ്ങയെടുത്ത് 11-കാരൻ; പ്രകോപിതനായി അമ്മയെയും മകനെയും മർദ്ദിച്ച് അയൽവാസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 08:48 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാറശാലയിൽ വീടിന് സമീപത്തെ പുറമ്പോക്ക് വസ്തുവിൽ നിൽക്കുന്ന തെങ്ങിൽ നിന്ന് വീണ തേങ്ങയെടുത്തതിന് അമ്മയ്‌ക്കും മകനും നേരെ മർദ്ദനം. അമ്മയെയും മകനെയും സമീപവാസി മർദ്ദിച്ചതായാണ് പരാതി. പാറശാലയ്‌ക്ക് സമീപം നെടുവാൻവിള മുര്യങ്കര ചെറുവള്ളി വിളാകത്ത് വീട്ടിൽ സുജ ഇവരുടെ മകൻ നിരഞ്ജൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഇവർ നൽകിയ പരാതിയിൽ സമീപവാസിയായ ശശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഈ കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. തേങ്ങയെടുത്തുന്ന കുറ്റത്തിന് മർദ്ദിക്കുകയായിരുന്നു. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവെ വഴിയരികിൽ കിടന്ന തെങ്ങിൻ ചുവട്ടിൽ നിന്നും തേങ്ങയുമായി കുട്ടി വീട്ടിലെത്തുകയായിരുന്നു. ശശി എടുക്കാൻ ശ്രമിച്ച തേങ്ങ നിരഞ്ജൻ എടുത്തതാണ് പ്രകോപനം ഉണ്ടാകാൻ കാരണം. സംഭവത്തിന് പിന്നാലെ കാര്യങ്ങൾ തിരക്കാനെന്ന വ്യാജേന കുട്ടിയുടെ വീട്ടിലെത്തിയ ശശി സുജയോട് തട്ടിക്കയറുകയായിരുന്നു. ഇത് പിന്നീട് സംഘർഷങ്ങൾക്കും വാക്കേറ്റത്തിനും കാരണമാകുകയായിരുന്നു.

വാക്കേറ്റത്തിനിടയിൽ ശശി സുജയുടെ മുഖത്ത് ഇടിച്ച ശേഷം തറയിലേക്ക് വലിച്ചിടുകയും വയറ്റിൽ ചവിട്ടുകയുമായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ കുട്ടിയെ ഇയാൾ അസഭ്യം പറഞ്ഞതിന് ശേഷം കഴുത്തിൽ പിടിച്ച് തള്ളുകയായിരുന്നു. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ശശിയെ തടയുകയായിരുന്നു.

Tags: coconut
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies