മൊബൈൽ ഫോൺ വേണ്ട; തടസമില്ലാത്ത ദർശനം സാധ്യമാകുന്നതിനായി ഫോട്ടോയ്ക്കും വീഡിയോയ്ക്കും വിലക്കേർപ്പെടുത്തി ഭീമശങ്കര ക്ഷേത്ര അധികൃതർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൊബൈൽ ഫോൺ വേണ്ട; തടസമില്ലാത്ത ദർശനം സാധ്യമാകുന്നതിനായി ഫോട്ടോയ്‌ക്കും വീഡിയോയ്‌ക്കും വിലക്കേർപ്പെടുത്തി ഭീമശങ്കര ക്ഷേത്ര അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 11:03 am IST
FacebookTwitterWhatsAppTelegram

പൂനെ: രാജ്യത്തെ പ്രധാന ജ്യോതിലിംഗ തീർത്ഥാടന കേന്ദ്രമായ പൂനെയിലെ ഭീമശങ്കര  ക്ഷേത്രപരിസരത്ത് മൊബൈൽ ഫോൺ, ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി എന്നിവയ്‌ക്ക് നിരോധനമേർപ്പെടുത്തി. ശ്രീകോവിൽ, പ്രധാന മണ്ഡപം, ക്ഷേത്ര മൈതാനം തുടങ്ങിയ പുണ്യസ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് നടപടി.

തടസ്സമില്ലാത്ത ദർശനം സാധ്യമാക്കുന്നതിനും ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമാണ് ഇവയ്‌ക്ക് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെത്തുമ്പോൾ ഭക്തജനങ്ങൾ ഫോൺ ഓഫാക്കി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു. ഇതിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയന നടപടികൾ സ്വീകരിക്കുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. ശ്രാവണ മാസമായതിനാൽ ക്ഷേത്രത്തിൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ തിരക്കേറാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.

സഹ്യാദ്രി മലനിരകളുടെ മടിത്തട്ടിലാണ് ഭീമശങ്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിൽ അറിയപ്പെടുന്ന ജ്യോതിർലിംഗമാണ് പൂനെയിലുള്ളത്. 13-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രമാണിത്. നാഗാ ശൈലിയിലുള്ള വാസ്തുവിദ്യയാണ് ക്ഷേത്രത്തിലുള്ളത്. പുരതാന കാലത്തെ വിശ്വകർമ്മ ശിൽപികളുടെ കരവിരുതിനാൽ സമ്പന്നമാണ് ഇവിടം.

പൂനെയിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താവുന്നതാണ്. നഗരത്തിൽ നിന്ന് ബസ് സർവീസ് ഓരോ അരമണിക്കൂറിലും ഓടുന്നുണ്ട്. രാവിലെ 5.30 മുതൽ വൈകുന്നേരം 4.00 വരെ ബസ് സർവീസ് നടത്തുന്നു. 100 രൂപ നിരക്കിൽ ശിവാജിനഗറിലേക്ക് ടിക്കറ്റെടുത്താൽ ഇവിടെത്താം. പൂനെയിൽ നിന്ന് ക്ഷേത്രത്തിലെത്താൻ ഏകദേശം 3-4 മണിക്കൂർ സമയമെടുക്കും.

Tags:
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies