സെൽഫിഷ് പാണ്ഡ്യ ധോണിയെ കണ്ട് പഠിക്കൂ..! തിലക് വർമ്മയ്ക്ക് അർദ്ധസെഞ്ച്വറി നിഷേധിച്ച ഹാർദിക്കിനെതിരെ വിമർശനം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സെൽഫിഷ് പാണ്ഡ്യ ധോണിയെ കണ്ട് പഠിക്കൂ..! തിലക് വർമ്മയ്‌ക്ക് അർദ്ധസെഞ്ച്വറി നിഷേധിച്ച ഹാർദിക്കിനെതിരെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 12:37 pm IST
Facebook
Twitter
WhatsAppTelegram

വിൻഡീസെതിരായ മൂന്നാം ടി20 ഇന്ത്യ വിജയിച്ച് പരമ്പര സജീവമാക്കിയെങ്കിലും ക്യാപ്റ്റൻ പാണ്ഡ്യ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെടുകയാണ്. ജയിക്കാൻ അവസാനത്തെ 14 ബോളിൽ രണ്ടു റൺസ് മാത്രം വേണമെന്നിരിക്കെ ഹാർദിക് ഒരു കൂറ്റൻ സിക്‌സറിലൂടെ വിജയറൺ കുറിക്കുകയായിരുന്നു.

അതേസമയം ക്രീസിന്റെ മറുഭാഗത്തു തിലക് 49 റൺസുമായി നിൽക്കയായിരുന്നു താരത്തിന്റെ ഫിനിഷിംഗ്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. പരമ്പരയിലെ തുടർച്ചയായ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് കരിയറിലെ മൂന്നാമത്തെ മാത്രം മത്സരം കളിച്ച താരത്തിനു നഷ്ടമായത്. ഇതേ വേദിയൽ നടന്ന കഴിഞ്ഞ മൽസരത്തിൽ തിലക് അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ധോണിയെയും കോഹ്ലിയെയും കണ്ടു പഠിക്കാനാണ് ആരാധകർ പുത്തൻ ക്യാപ്റ്റനെ ഉപദേശിക്കുന്നത്.

അരങ്ങേറ്റ അന്താരാഷ്‌ട്ര പരമ്പര കളിക്കുന്ന യുവതാരത്തിനു ഫിഫ്റ്റി നേടാനുള്ള അവരസരമൊരുക്കി അയാളെ പ്രചോദിപ്പിക്കാനാണ് ഒരു ലീഡർ ശ്രമിക്കേണ്ടത്. ഹാർദിക് പാണ്ഡ്യ വളരെ മോശം. മാത്രമല്ല റൺറ്റേ് നിർണായകമായ ലോകകപ്പോ, മറ്റു ഏതെങ്കിലും ടൂർണമെന്റോ അല്ല ഇതെന്നും ആരാധകർ വിമർശിച്ചു. അദ്യം സഞ്ജു സാംസണിന്റെ പ്ലേയിംഗ് ഇലവനിലെ ബാറ്റിംഗ് പൊസിഷൻ കവർന്ന താരം ഇപ്പോൾ തിലകിന്റെ അർദ്ധ സെഞ്ച്വറിയും നിഷേധിച്ചു എന്നും ആരാധകർ ആഞ്ഞടിക്കുന്നു.

 

Tags: Thatcenturyforhardikpandya
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

Latest News

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies