ഇനിയൊരിക്കലും അവൾ ഉണരില്ല, അവനു വേണ്ടി ആ ഹൃദയം തുടിക്കില്ല..! കാൻസർ ബാധിതയായ പത്തുവയസുകാരിയുടെ ആഗ്രഹം നിറവേറ്റി കുടുംബം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനിയൊരിക്കലും അവൾ ഉണരില്ല, അവനു വേണ്ടി ആ ഹൃദയം തുടിക്കില്ല..! കാൻസർ ബാധിതയായ പത്തുവയസുകാരിയുടെ ആഗ്രഹം നിറവേറ്റി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 04:38 pm IST
FacebookTwitterWhatsAppTelegram

കാന്‍സര്‍ ബാധിതയായ യുഎസിലെ പത്തുവയസുകാരിയുടെ അവസാന ആഗ്രഹം നിറവേറ്റി കുടുംബം.കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മിഴി നിറയ്‌ക്കുന്ന കഥയും പുറംലോകം അറിയുന്നത്.

അത്രയും മനോഹരമായ പ്രണയത്തിന്റെ വാര്‍ത്തയായിരുന്നു അത്. കാന്‍സര്‍ ബാധിതയായ പത്തുവയസുകാരിയുടെ ആഗ്രഹ പ്രകാരം അവളുടെ വിവാഹം നടത്തുകയായിരുന്നു കുടുംബം. അവളുടെ ബോയ്ഫ്രണ്ട് തന്നെ വരനായി. എമാ എഡ്വെര്‍ഡ്‌സ്, ഡാനിയല്‍ മാര്‍ഷല്‍ എന്ന ഡി.ജെ വില്യംസ് എന്നിവരാണ് ഈ അനശ്വര പ്രണയ കഥയിലെ നായിക-നായകന്മാര്‍.

ഉറ്റവരുടെ സാന്നിദ്ധ്യത്തിലുള്ള ഹൃദ്യമായ ചടങ്ങിലാണ് അവര്‍ പരസ്പരം മോതിരങ്ങള്‍ കൈമാറി ഭാര്യാഭര്‍ത്താക്കന്മാരായത്.എമ മരണത്തിന് കീഴടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആ വിവാഹം ഇരുകുടുംബങ്ങളും ചേര്‍ന്നൊരുക്കിയത്.എമയ്‌ക്ക് കാന്‍സര്‍ ബാധ സ്ഥിരീകരിച്ച് അവള്‍ കിടപ്പിലായതിന് പിന്നാലെയാണ് ഇത്തൊരുമൊരു ആഗ്രഹം അവള്‍ പങ്കുവച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് എമയ്‌ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. രക്തത്തിലും ബോണ്‍ മാരോയിലുമായിരുന്നു രോഗബാധ.പിതാവ് ആരോണ്‍ എഡ്വേര്‍ഡും അമ്മ അലീനയും അവള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രക്ഷിതാക്കളെ കണ്ണീരിലാഴ്‌ത്തി ആ വാര്‍ത്തയെത്തി. അവള്‍ക്കിന് അധിക നാളുകളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ടുദിവസം കൊണ്ടാണ് വിവാഹം തീരുമാനിക്കുന്നതും ചടങ്ങുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതും. ആഘോഷത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറോളം പേരാണ് പങ്കെടുത്തത്. ‘എല്ലാ കുട്ടികളും പറയുന്നത് ഡിസ്‌നി ലാന്‍ഡില്‍ പോകണം എന്നാണ്. പക്ഷേ എമ പറഞ്ഞത് അവള്‍ക്ക് വിവാഹിതയാകണമെന്നും കുട്ടികള്‍ വേണമെന്നുമാണ്- എമയുടെ അമ്മ അലീന വേദനയോടെ അവളുടെ ആഗ്രങ്ങളെക്കുറിച്ച് പറഞ്ഞു.

 

Tags: inoldUSGirlDays
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Latest News

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies