തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് നരേന്ദ്രമോദി: ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് നരേന്ദ്രമോദി: ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 09:31 pm IST
FacebookTwitterWhatsAppTelegram

തന്റെ ജീവിതത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പരാമർശിച്ച് സംഗീതജ്ഞൻ റിക്കി കെജ്. സാമൂഹിക സേവനത്തിനും പരിസ്ഥിതിയ്‌ക്കും വേണ്ടി സംഗീതം ചെയ്യാൻ പ്രധാനമന്ത്രി തന്നെ പ്രോത്സാഹിപ്പിച്ചു എന്നാണ് റിക്കി കെജ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. സാമൂഹിക സേവനത്തെയും പരിസ്ഥിതിയെയും ബന്ധപ്പെടുത്തി സംഗീതം ചെയ്യാൻ പ്രധാനമന്ത്രി തന്നെ പ്രോത്സാഹിപ്പിച്ചു. തന്റെ ജീവിതത്തിൽ ലഭിച്ച ശക്തമായ ഉപദേശമായിരുന്നു അതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2015-ലാണ് താൻ ആദ്യമായി പ്രധാനമന്ത്രിയെ കാണുന്നത്. അന്ന് സാമൂഹിക സേവനത്തെയും പരിസ്ഥിതിയെയും ബന്ധപ്പെടുത്തി സംഗീതം ചെയ്യാൻ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. ശക്തമായ ഒരു ഉപദേശമായിരുന്നു അത്. പിന്നീട് താൻ ചെയ്ത എല്ലാ സംഗീതങ്ങളും സാമൂഹിക സേവനത്തിനും പരിസ്ഥിതിയ്‌ക്കും വേണ്ടിയുള്ളതായിരുന്നു, റിക്കി കെജ് പറഞ്ഞു.

അമേരിക്കയിൽ സ്റ്റേറ്റ് വിസിറ്റിന് എത്തിയ പ്രധാനമന്ത്രിയുമായി റിക്കി കെജ് കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. പ്രമുഖരായ വ്യക്തികളെ കാണുന്നതിന്റെ ഭാഗമായാണ് റിക്കി കെജുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. വിഖ്യാതനായ സംഗിതജ്ഞനാണ് റിക്കി കെജ്. ശിവ, ഡിവൈൻ റ്റൈഡസ്, ഗ്രേറ്റസ്റ്റ് സന്തൂർ ഹിറ്റ്‌സ് തുടങ്ങിയ അദ്ദേഹത്തിന്റെ ആൽബങ്ങൾ പ്രസിദ്ധമാണ്. മൂന്ന് തവണ ഗ്രാമി അവാർഡ് നേടിയ സംഗീതജ്ഞനാണ് റിക്കി കെജ്.

‘2015-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാൻ ആദ്യമായി കണ്ടപ്പോൾ, സാമൂഹിക സേവനത്തെയും പരിസ്ഥിതിയെയും സംബന്ധിച്ചുള്ള സംഗീതം ചെയ്യാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. അത് ശക്തമായ ഉപദേശമായിരുന്നു. അതിന് ശേഷം സാമൂഹിക സേവനത്തിനും പരിസ്ഥിതിക്കും വേണ്ടിയാണ് ഞാൻ സംഗീതം ഒരുക്കുന്നത്. അതിനാൽ, അദ്ദേഹത്തിന് എന്റെ ജീവിതത്തിൽ വളരെ വലിയ സ്വാധീനമാണുള്ളത്.’ – റിക്കി കെജ് പറഞ്ഞു.

Tags: Narendra ModiRickey Kej
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies