26/11 മുംബൈ ഭീകരാക്രമണം: ലഷ്‌കർ ഭീകരൻ തഹവൂർ റാണയെ ഉടൻ അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച് വിചാണ ചെയ്യും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

26/11 മുംബൈ ഭീകരാക്രമണം: ലഷ്‌കർ ഭീകരൻ തഹവൂർ റാണയെ ഉടൻ അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച് വിചാണ ചെയ്യും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 11:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിൽ ഒരാളായ തഹവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യും. അമേരിക്കയിൽ നിന്നും ഉടൻ രാജ്യത്തെത്തിച്ച് വിചാരണ നടപടികൾ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിലിൽ വ്യക്തമാക്കി. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലിനെ തുടർന്നാണ് തഹവൂർ റാണയെ അമേരിക്ക അറസ്റ്റ് ചെയ്തത്. ഇയാളെ രാജ്യത്ത് എത്തിച്ച് വിചാരണ ചെയ്യാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു.

2008-ൽ താജ് ഹോട്ടൽ ഉൾപ്പെടെ നാലിടത്താണ്  26/ 11 എന്നറിയപ്പെടുന്ന മുംബൈ ഭീകരാക്രണം നടന്നത്. പാകിസ്താൻ ആസ്ഥാനമാക്കിയ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയാണ് രാജ്യത്തെ ആശങ്കയിലാഴ്‌ത്തിയ ആക്രമണം നടത്തിയത്. തഹവൂർ റാണയും അയാളുടെ ബാല്യകാല സുഹൃത്ത് ഡേവിഡ് കോൾമാൻ് ഹെഡ് ലിയും ചേർന്നാണ് ഇതിലുള്ള പദ്ധതി തയ്യാറാക്കിയത്. കൂടാതെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇയാൾ പണം നൽകിയെന്നും കണ്ടെത്തിയിരുന്നു. പാകിസ്താനിലെ സൈനിക സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. ഇതിൽ ഹെഡ്‌ലി എന്ന പാകിസ്താൻ അമേരിക്കൻ മാപ്പുസാക്ഷിയായി തഹവൂർ റാണയ്‌ക്കെതിരെ മൊഴി നൽകിയിരുന്നു. തഹവൂർ റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് യുഎസ് കോടതി ഇതിനകം തന്നെ അംഗീകാരം നൽകിയിട്ടുണ്ട്.

2008 നവംബർ 26ന് തുടങ്ങിയ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം നീണ്ടു നിന്നു. താജ് ഹോട്ടൽ, ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ, ഒബറോയി, ലിയോപോൾഡ് എന്നിവിടങ്ങളിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയാണ് ആക്രണം നടന്നത്. ദക്ഷിണ മുംബൈയിൽ നടന്ന ആക്രമണത്തിൽ വിദേശികളടക്കം 166 പേർ കൊല്ലപ്പെട്ടു. മൂന്നുറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് താജ് ഹോട്ടലിൽ ഭീകരാവാദികളുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു വരിച്ചു.

Tags: MumbaiThahavoor Rana
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies