ശ്രീകൃഷ്ണ ജന്മസ്ഥാനത്തിന് സമീപമുള്ള നൂറിലധികം അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റി യുപി സർക്കാർ;  ഔറംഗസേബ് ക്ഷേത്രഭൂമിയിൽ പണിത പളളി നീക്കം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീകൃഷ്ണ ജന്മസ്ഥാനത്തിന് സമീപമുള്ള നൂറിലധികം അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റി യുപി സർക്കാർ;  ഔറംഗസേബ് ക്ഷേത്രഭൂമിയിൽ പണിത പളളി നീക്കം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 04:34 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ശ്രീകൃഷ്ണ ജന്മസ്ഥാനത്തിന് സമീപം അനധികൃതമായി നിർമ്മിച്ച നൂറിലധികം കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ഉത്തർപ്രദേശ് സർക്കാർ. ഭഗവാന്റെ ജന്മഭൂമിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന നയി ബസ്തി പ്രദേശം കൈയ്യടക്കിയാണ് അനധികൃതമായി 135 വീടുകൾ പണിതുയർത്തിയത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത ഭൂമി. പ്രദേശിക ഭരണകൂടത്തിന്റെ സാന്നിധ്യത്തിലായിരുന്നു പൊളിക്കൽ നടപടി. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണ് ഈ മേഖല കൈയ്യടക്കി വെച്ചിരുന്നത്.

മഥുരയിൽ നിന്ന് വൃന്ദാവനിലേക്കുള്ള പാത നാരോ ഗേജിൽ നിന്ന് ബ്രോഡ് ഗേജിലേക്ക് മാറുന്നതിന് ഭൂമി ആവശ്യമാണ് . അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യുന്നത് ശരിയായ നടപടിക്രമങ്ങൾ പാലിച്ചാണ്. വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾക്കായുള്ള അതിവേഗ റെയിൽ ഇടനാഴി ഈ പ്രദേശത്ത് കൂടി കടന്നു പോകുമെന്നും എഞ്ചിനീയർ നിതിൻ ഗാർഗ് പറഞ്ഞു.

ശ്രീകൃഷ്ണ ജന്മസ്ഥാന ഭൂമിയിൽ നിർമ്മിച്ച ഷാഹി ഈദ്ഗാ മസ്ജിദുമായി ബന്ധപ്പെട്ട നിയനടപടികൾ തുടരുകയാണ്. മുസ്ലീം സ്വേച്ഛാധിപതിയായ ഔറംഗസേബ് ക്ഷേത്രഭൂമിയിൽ പണിത പള്ളി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് 15 ലധികം സംഘടകൾ കോടതിയെ സമീപിച്ചിട്ടുണ്ട്.  16-ാം നൂറ്റാണ്ടിലാണ് കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപം 13.37 ഏക്കർ സ്ഥലത്ത് പളളി നിർമ്മിച്ചത്. നിലവിൽ അലഹബാദ് ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത്.

Tags: UPillegal building
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies