സ്പൈഡർമാൻ ആകാൻ ശ്രമം; ചിലന്തിയെ പിടിച്ച് കൈയിൽ വെച്ച് കടിക്കാൻ അനുവദിച്ചു: എട്ടു വയസ്സുകാരൻ ആശുപത്രിയിൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്പൈഡർമാൻ ആകാൻ ശ്രമം; ചിലന്തിയെ പിടിച്ച് കൈയിൽ വെച്ച് കടിക്കാൻ അനുവദിച്ചു: എട്ടു വയസ്സുകാരൻ ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 06:06 pm IST
Facebook
Twitter
WhatsAppTelegram

ബൊളീവിയ: സ്പൈഡർമാൻ ആകാനുള്ള ശ്രമത്തിനിടയിൽ എട്ടു വയസ്സുകാരൻ ആശുപത്രിയിൽ. ബൊളീവിയയിലാണ് സംഭവം നടന്നത്. എട്ടുവയസ്സുകാരന് ഉ​ഗ്രവിഷമുള്ള ചിലന്തിയിൽ നിന്നാണ് കടിയേറ്റത്. വെബ് സീരീസ് കണ്ട് ആകൃഷ്ടനായ കുട്ടി തനിക്ക് സൂപ്പർ പവർ കിട്ടുന്നതിനായി ചിലന്തിയെ ആക്രമിച്ച് കടി ഏറ്റു വാങ്ങുകയായിരുന്നു.

ചിലന്തിയുടെ കടിയേറ്റാൽ താനും സ്പൈഡർമാനെ പോലെ ആകുമെന്നാണ് കുട്ടി കരുതിയത്. ഇതിനായി തന്റെ വീടിനടുത്തുള്ള നദിയിൽ നിന്നും ചിലന്തിയെ പിടികൂടി കുപ്പിയിലാക്കി. ഇതിന് ശേഷം അതിൽ കൈവെച്ച് കടിക്കാൻ അനുവദിക്കുകയായിരുന്നു. സംഭവം നടന്ന് മൂന്ന് മണിക്കൂറോളം കഴിഞ്ഞപ്പോഴാണ് കുട്ടിക്ക് കഠിനമായ ശരീരവേദനയും ക്ഷീണവും അനുഭവപ്പെട്ടു തുടങ്ങിയത്. പിന്നീട് നടന്ന കാര്യങ്ങളെല്ലാം കുട്ടി അമ്മയോട് പറയുകയും ചെയ്തു. ഉടൻതന്നെ അവർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.കുട്ടി അപകടനില തരണം ചെയ്‌തെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ശിശുരോഗ വിദഗ്ധൻ അറിയിച്ചു.

ഉ​ഗ്ര വിഷമുള്ള ബ്ലാക്ക് വിഡോ ഇത്തിൽപ്പെട്ട ചിലന്തിയാണ് കുട്ടിയെ കടിച്ചത്. ഇതിന് പാമ്പിൻ വിഷത്തേക്കാൾ 15 മടങ്ങ് വീര്യമാണുള്ളത്. ബ്ലാക്ക് വിഡോയുടെ വിഷത്തിൽ ആൽഫാ – ലാട്രോടോക്‌സിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് നാഡീകോശങ്ങളിലാണ് ബാധിക്കുന്നത്.

Tags: Spiderman
Share
Tweet
SendShare

More News from this section

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരുക്ക്, കെട്ടിടത്തിന് മനഃപൂർവം തീയിട്ടെന്ന് സംശയം, റൊമാനിയൻ പൗരൻ അറസ്റ്റിൽ

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies