മാസപ്പടി വിവാദം: കാര്യങ്ങൾ വ്യക്തമായി ദേശാഭിമാനിയിലുണ്ട്; മാദ്ധ്യമങ്ങൾ വെറുതെ കഥയുണ്ടാക്കി എന്തെങ്കിലും പറഞ്ഞ് നടക്കുകയാണ്; ക്ഷുഭിതനായി എകെ ബാലൻ  
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാസപ്പടി വിവാദം: കാര്യങ്ങൾ വ്യക്തമായി ദേശാഭിമാനിയിലുണ്ട്; മാദ്ധ്യമങ്ങൾ വെറുതെ കഥയുണ്ടാക്കി എന്തെങ്കിലും പറഞ്ഞ് നടക്കുകയാണ്; ക്ഷുഭിതനായി എകെ ബാലൻ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 11:36 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയിൽ നിന്നുണ്ടാകാവുന്ന മറുപടിയെ പേടിച്ചാണ് മാസപ്പടി വിവാദം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കാത്തതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകം ബാലൻ. അടിയന്തര പ്രമേയം അവതരിപ്പിക്കരുത് എന്നാരു പറഞ്ഞു, അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം എഴുതി സ്പീക്കർക്ക് കൊടുത്താൽ അതടക്കം സ്പീക്കർ അനുവദിക്കും. അത് അനുവദിക്കാതിരിക്കാൻ പറ്റില്ല. എന്തുകൊണ്ട് പ്രതിപക്ഷം കൊടുത്തില്ല. ഇത് അനാവശ്യമായി ഒരു പ്രത്യേക ഘട്ടത്തിൽ കൊണ്ടുവന്നതിൽ അവർക്കൊരു അജണ്ടയുണ്ടെന്ന് എകെ ബാലൻ പറഞ്ഞു.

നിയമപരമായിട്ടുള്ള രണ്ട് കമ്പനികൾ സേവനവുമായി ബന്ധപ്പെട്ട് ഗ്രിമെന്റ് വച്ചുകൊണ്ടുള്ള കരാറിൽ ഒപ്പിട്ട് കഴിഞ്ഞാൽ, എന്തെങ്കിലും ലംഘനമുണ്ടെങ്കിൽ ബന്ധപ്പെട്ട കമ്പനിക്കാരാണ് പരാതിക്കാർ. നികുതി സംബന്ധിച്ച കാര്യങ്ങളിൽ ആദായ നികുതി വകുപ്പിനും അവ്യക്തതയില്ല.ഇൻകം ടാക്‌സിന് മുൻപിൽ ആരെങ്കിലും പരാതി ഉന്നയിച്ചിട്ടുണ്ടോ. ഇൻകം ടാക്‌സിന് ഇത്തരത്തിൽ കള്ളപ്പണം ആരോപണം നടത്താനാകില്ല കാരണം ചെക്കായും അക്കൗണ്ട് വഴിയുമാണ് പണമിടപാട് നടത്തിയിട്ടുള്ളത്. ഇത്രയും സുതാര്യമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിൽ, എഗ്രിമെന്റിൽ പറഞ്ഞ കാര്യങ്ങൾക്കപ്പുറം എന്തെങ്കിലും തെറ്റ് വീണയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ. എവിടെ നിന്നെങ്കിലും ആകാശത്ത് നിന്ന് എന്തെങ്കിലും കിട്ടും, എന്നിട്ട് എന്തെങ്കിലുമൊക്കെ പറഞ്ഞ് നടക്കുകയാണോ മാദ്ധ്യമങ്ങൾ എന്നും മന്ത്രി പൊട്ടിതെറിച്ചു. കാര്യങ്ങൾ വ്യക്തമായി ദേശാഭിമാനിയിലും പാർട്ടിയുടെ കുറിപ്പിലുമുണ്ട്. അത് വായിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് കാര്യങ്ങൾ മനസിലാകില്ലെയെന്നും എകെ ബാലൻ വിമർശിച്ചു. പിണറായി വിജയൻ കാശ് വാങ്ങിയെന്ന് എവിടെയാണ് പറയുന്നത് എന്നും അദ്ദേഹം ചോദിച്ചു.

വിവാദം കേരള സമൂഹം പരമപുച്ഛത്തോടെയാണ് സംഭവത്തെ കാണുന്നത്. ഓരോ ദിവസം ഓരോ ആരോപണങ്ങൾ ഉയരുകയാണ്. ഇത് പത്ര-ദൃശ്യ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇത് അവസാനിപ്പിക്കുന്നില്ലെങ്കിൽ സമൂഹത്തിൽ ഒറ്റപ്പെടുമെന്ന് മനസിലാക്കണമെന്നും എകെ ബാലൻ മുന്നറിയിപ്പ് നൽകി. നേതാക്കന്മാരുടെ മക്കൾ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ വന്നാൽ പോലും സർക്കാർ പൊതുമേഖലയിൽ ജോലി വാങ്ങാൻ കഴിയില്ല എന്നാൽ പിന്നെ സ്വന്തം നിലയിൽ സംരംഭം തുടങ്ങിയാൽ അതിനുപോലും അനുവദിക്കുന്നില്ല. ഇതിന് പിന്നിലുള്ള വിശലിപ്തമായ ചോതോവികാരം എന്താണെന്നറിയില്ല. അവരുടെ സുതാര്യമായി നടക്കുന്ന കമ്പനിയാണ്. അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് പണം പോയതല്ല, മറിച്ച് 32 ആളുകൾ ജോലി ചെയ്യുന്ന കമ്പനിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പണം കൈമാറ്റം ചെയ്യുന്നത്. ഉമ്മൻ ചാണ്ടി മാസപ്പടി വാങ്ങിയ കാര്യത്തെ കുറിച്ച് അയാൾക്ക് പറയാൻ കഴിയില്ല, അതുകൊണ്ട് അയാളുടെ മകനോട് ചോദിക്കൂവെന്നും മാദ്ധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി അദ്ദേഹം പറഞ്ഞു.

 

Tags: AK Balan
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies