'ദി കശ്മീർ ഫയൽ' സിന് ശേഷം വിവേക് അഗ്നിഹോത്രിയുടെ ജീവന് ഭീഷണിയുണ്ട്; ഹിന്ദു പണ്ഡിറ്റുകളുടെ ജീവിതം നേരിട്ട് പകർത്തിയതാണ് 'കശ്മീർ ഫയൽസ് അൺറിപ്പോർട്ട്ഡ്'; പല്ലവി ജോഷി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ദി കശ്മീർ ഫയൽ’ സിന് ശേഷം വിവേക് അഗ്നിഹോത്രിയുടെ ജീവന് ഭീഷണിയുണ്ട്; ഹിന്ദു പണ്ഡിറ്റുകളുടെ ജീവിതം നേരിട്ട് പകർത്തിയതാണ് ‘കശ്മീർ ഫയൽസ് അൺറിപ്പോർട്ട്ഡ്’; പല്ലവി ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 01:35 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ‘ദി കശ്മീർ ഫയൽ’ നുശേഷം തനിക്കും വിവേക് അഗ്‌നിഹോത്രിക്കും ഭീഷണിയുണ്ടെന്ന് ഭാര്യയും നടിയുമായ പല്ലവി ജോഷി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മതമൗലികവാദികളിൽ നിന്നും തങ്ങൾക്കുണ്ടായ വധഭീഷണി പല്ലവി വെളിപ്പെടുത്തിയത്. 2022ലാണ് കശ്മീർ ഫയൽസ് റിലീസ് ചെയ്തത്. സിനിമ ഇറക്കുന്നതിന് മുൻപ് തന്നെ നിരവധി എതിർപ്പുകൾ ഉണ്ടായിരുന്നു. സിനിമ പ്രദർശത്തിന് ശേഷം അത് ഭീഷണിയിലേക്ക് വഴിമാറി. കഴിഞ്ഞ കുറെ മാസങ്ങളായി ഈ അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നു പോകുന്നത് പല്ലവി പറഞ്ഞു.

കശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളുടെ വംശഹത്യ അടിസ്ഥാനമാക്കിയ കശ്മീർ ഫയൽസ് 350 കോടിയാണ് കളക്റ്റ് ചെയ്തത്. കശ്മീർ ഫയൽസിനു ശേഷം വിവേക് അഗ്നിഹോത്രി ഒരുക്കുന്ന ചിത്രമാണ് ‘കശ്മീർ ഫയൽസ് അൺറിപോർട്ട്ഡ്’. വെബ് സീരിസായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 11 ന് സീ-5 ഒടിടി വഴിയാണ് റിലീസ് ചെയ്യുന്നത്.

ഇരകളുടെ പുറത്ത് വരാത്ത ജീവിതം നേരിട്ട് പകർത്തുകയാണ് പുതിയ ചിത്രത്തിലെന്ന് പല്ലവി വ്യക്തമാക്കി. കാശ്മീരി ഫയൽസ് അൺ റിപ്പോർട്ടഡ് സത്യത്തെ വളച്ചൊടിക്കുകയാണെന്ന് പറയുന്നവരോട് പല്ലവിക്ക് പറയാനുള്ളത് ഇതാണ്. കാശ്മീരിൽ പോയി 700 പേരെ നുണ പറയിപ്പിക്കാൻ ഒരാൾക്ക് സാധിക്കുമോ എന്ന് മാത്രം ചിന്തിക്കുക എന്നിട്ട് തീരുമാനിക്കുക എന്നതാണ്.

ജമ്മുവിലെ ക്യാമ്പുകളിൽ ഇപ്പോഴും കശ്മീരി പണ്ഡിറ്റുകൾ താമസിക്കുന്നുണ്ട്. അവിടെ നിന്നും പാലായനം ചെയ്തവർ ലോകമെമ്പാടും അഭയം തേടിയിരിക്കുയാണ്. കഴിഞ്ഞ 33 വർഷമായി സ്വന്തം ദേശത്ത് നിന്നും പുറത്താണ് ഇവർ. ഒരു കാലത്ത് എല്ലാം സൗകര്യങ്ങളൊടേയും കഴിഞ്ഞവരാണ് ചെറിയ അപ്പാർട്ട്‌മെന്റിൽ മുറിവേറ്റ മനസും ശരീരവുമായി താമസിക്കുന്നത്. അതും അടുത്തകാലത്താണ് കോൺക്രീറ്റ് അപ്പാർട്ട്‌മെന്റ് അവർക്ക് ലഭിച്ചത്. അതുവരെ ശരിക്കും നരകജീവിതാണ് അവർ നയിച്ചത്. ഇപ്പോൾ അവിടെ താമസിക്കുന്ന ഹിന്ദു പണ്ഡിറ്റുകൾ മിക്കവരും അടുത്ത ബന്ധുക്കളുടെ കൊലപാതകം നേരിൽ കണ്ടവരാണെന്നും പല്ലവി ജോഷി കൂട്ടിച്ചേർത്തു.

Tags: Kashmirvivek agnihothriKashmir Files Unreported
Share
Tweet
SendShare

More News from this section

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

Latest News

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies