സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ അലങ്കോലപ്പെടുത്തണമെന്ന് ആഹ്വാനം; പിന്നാലെ ഖലിസ്ഥാൻ വിഘടനവാദി നേതാവിന്റെ വീടിന് മുന്നിൽ ത്രിവർണ പതാക ഉയർത്തി ദേശീയ വാദികളുടെ പ്രതിഷേധം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ അലങ്കോലപ്പെടുത്തണമെന്ന് ആഹ്വാനം; പിന്നാലെ ഖലിസ്ഥാൻ വിഘടനവാദി നേതാവിന്റെ വീടിന് മുന്നിൽ ത്രിവർണ പതാക ഉയർത്തി ദേശീയ വാദികളുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 02:39 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുരുപദ്‌വന്ത് സിംഗ് പന്നുവിന്റെ വീടിന് മുന്നിൽ ത്രിവർണ പതാക ഉയർത്തി ദേശീയ വാദികൾ. പന്നുവിന്റെ ഛണ്ഡിഗഡിലെ വസതിക്ക് മുന്നിലാണ് ദേശീയ പതാകയേന്തിയുള്ള പ്രതിഷേധം നടന്നത്. ആന്റി ഖലിസ്ഥാൻ ഫ്രണ്ട് സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് അലങ്കോലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പന്നു വീഡിയോകൾ പുറത്തുവിട്ടിരുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ അലങ്കോലപ്പെടുത്തുന്നവർക്ക് പാരിതോഷികവും പന്നു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ആന്റി ഖലിസ്ഥാൻ ഫ്രണ്ട് സംഘടന രംഗത്തുവന്നത്.

അമേരിക്ക കേന്ദ്രമായി പ്രവർത്തുക്കുന്ന സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപകനാണ് പന്നു. പഞ്ചാബിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക, സിഖ് മതകേന്ദ്രീകൃതമായ പുതിയ രാഷ്‌ട്രം നിർമ്മിക്കുക എന്നിവയാണ് സിഖ് ഫോർ ജസ്റ്റിസിന്റെ പ്രഖ്യാപിത ലക്ഷ്യം. അടുത്തിടെ ബ്രിട്ടനിൽ നടന്ന ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണങ്ങളുടെ പിന്നിലും ഗുരുപദ്‌വന്ത് സിംഗാണ്.

 

Tags: SFJ
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies