ജെയ്ക് ഹാട്രിക് നേടും; എല്ലാവിധ ആശംസകളും: കെ. മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെയ്ക് ഹാട്രിക് നേടും; എല്ലാവിധ ആശംസകളും: കെ. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 12:37 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പുതുപ്പള്ളിയിൽ സിപിഎം നടത്തുന്നത് തറ പ്രചാരണമാണെന്ന് കോൺഗ്രസ് നേതാവ് വി. മുരളീധരൻ. ജെയ്‌ക്കിന് ഹാട്രിക് കിട്ടുമെന്നും അപ്പനോടും മകനോടും തോറ്റു എന്ന പേര് ലഭിക്കുമെന്നും മുരളീധരൻ പരിഹസിച്ചു.

മത്സരം വ്യക്തികൾ തമ്മിലല്ല, ആശയങ്ങൾ തമ്മിലാണ്. ജെയ്‌ക്കിന് ഒരു ഭാഗ്യം കിട്ടും. ഹാട്രിക് പൂർത്തിയാക്കാൻ കഴിയും. അപ്പനോടും മകനോടും തോറ്റുവെന്ന ഖ്യാതിയും ലഭിക്കും. ഇതിനായി ജെയ്‌ക്കിന് എല്ലാവിധ ആശംസകളും നേരുകയാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിത്സയും കുടുംബം നൽകി. നേട്ടങ്ങളൈാന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് വില കുറഞ്ഞ, തറ പ്രചാരണവുമായി സിപിഎം ഇറങ്ങിയിരിക്കുന്നത്. എൽഡിഎഫിന്‌റെ ആരോപണങ്ങളെ പരമ പുച്ഛത്തോടെ പുതുപ്പള്ളിയിലെ ജനങ്ങൾ തള്ളിക്കളയുമെന്നും കെ. മുരളീധരൻ പറഞ്ഞു.

മാസപ്പടി വിവാദത്തിൽ യുഡിഎഫിനെ ന്യായീകരിച്ച മുരളീധരൻ, മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വീണാ വിജയന്റെ വരുമാനം മുഹമ്മദ് റിയാസ് കാംണിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും കാണിച്ചിട്ടില്ലെങ്കിൽ അയോഗ്യതയ്‌ക്ക് കാരണമാകുമെന്നും മുരളീധരൻ പറഞ്ഞു. നികുതി വെട്ടിപ്പ് അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണ്, പ്രതിപക്ഷമല്ല. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്നത് ശരിയല്ലെന്നതിനാലാണ് യുഡിഎഫ് ഒന്നും പറയാത്തതെന്നും മുരളീധരൻ ന്യായീകരിച്ചു.

Tags: K MURALEEDHARANPuthuppally
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies