കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ആദ്യം കിം ജോഗ് ഉന്നിന്റെ ചിത്രങ്ങൾ സംരക്ഷിക്കണം; പിന്നെ മതി സ്വന്തം ജീവൻ; ജനങ്ങളോട് ആജ്ഞാപിച്ച് ഭരണകൂടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ആദ്യം കിം ജോഗ് ഉന്നിന്റെ ചിത്രങ്ങൾ സംരക്ഷിക്കണം; പിന്നെ മതി സ്വന്തം ജീവൻ; ജനങ്ങളോട് ആജ്ഞാപിച്ച് ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 04:01 pm IST
Facebook
Twitter
WhatsAppTelegram

സോൾ: കൊടുങ്കാറ്റായ ഖനുൻ ആഞ്ഞടിച്ചപ്പോൾ വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ. കിം രാജവംശത്തിന്റെ ഛായാചിത്രങ്ങൾ സംരക്ഷിക്കാനാണ് ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ മുഖപത്രമായ റോഡോങ് സിൻ വഴിയാണ് ഉത്തരവിറക്കിയത്.

കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന സമയത്ത് നിലവിലെ നേതാവ് കിം ജോഗ് ഉൻ, അദ്ദേഹത്തിന്റെ പിതാവ് കിം ജോഗ് ഇൽ, ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇൽ സങ് എന്നിവരുടെ ഛായാചിത്രങ്ങളുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകണമെന്ന് പൗരന്മാരോട് ആജ്ഞാപിച്ചു. ഇത് കൂടാതെ കിം രാജവംശത്തിന്റെ പ്രതിമകൾ, ചുവർചിത്രങ്ങൾ, സ്മാരകങ്ങൾ എന്നിവയുടെ കാറ്റിൽ തകർന്നു പോകാതെ സംരക്ഷിക്കണമെന്നും ഭരണകൂടത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ജനങ്ങൾക്ക് ആവശ്യമായ ജാഗ്രതാ നിർദ്ദേശം പോലും ഭരണകൂടം പുറത്തിറക്കിയിട്ടില്ല.

ഉഷ്ണ കൊടുങ്കാറ്റായ ഖനൂൻ കഴിഞ്ഞ ദിവസമാണ് കൊറിയൻ ഉപദ്വീപിൽ എത്തിയത്. ജനങ്ങൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതലൊന്നും കീം ഭരണകൂടം എടുത്തിട്ടില്ല. കാര്യമായ ദുരന്ത നിവാരണ സംവിധാനങ്ങൾ ഇല്ലാത്ത് രാജ്യമാണ് ഉത്തര കൊറിയ.

Tags: North Koreawind
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies