യുഎസിനേയും , ചൈനയേയും കടത്തിവെട്ടും , 6 ബുള്ളറ്റുകൾ വരെ പ്രതിരോധിക്കും : ഇന്ത്യൻ സൈനികർക്കായി ലോകത്തിലെ ഏറ്റവും ശക്തമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഒരുക്കി ഡൽഹി ഐഐടി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസിനേയും , ചൈനയേയും കടത്തിവെട്ടും , 6 ബുള്ളറ്റുകൾ വരെ പ്രതിരോധിക്കും : ഇന്ത്യൻ സൈനികർക്കായി ലോകത്തിലെ ഏറ്റവും ശക്തമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഒരുക്കി ഡൽഹി ഐഐടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 04:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സൈനികർക്കായി അതിശക്തമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഒരുക്കി ഡൽഹി ഐഐടി .ലോകമെമ്പാടും ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ജാക്കറ്റ്. ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് ഒരേസമയം 6 സ്‌നിപ്പർ ഷോട്ടുകൾ നേരിടാനുള്ള കഴിവുണ്ട് . സ്‌നിപ്പർ ഗൺ ഉപയോഗിച്ച് ആരെങ്കിലും ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് നേരെ വെടിയുതിർത്താൽ, 6 ബുള്ളറ്റുകൾ വരെ ഈ ജാക്കറ്റ് തടയും .

ലോകത്തെ ഏത് സൈന്യവും ഇപ്പോൾ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് മൂന്ന് സ്‌നൈപ്പർ ഷോട്ടുകൾ മാത്രമേ നേരിടാൻ കഴിയൂ. അത് യുഎസ് ആർമിയുടെയോ ചൈനയുടെയോ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണെങ്കിൽ പോലും അവയ്‌ക്കും മൂന്ന് സ്‌നൈപ്പർ ഷോട്ടുകൾ പ്രതിരോധിക്കാനാകൂ . എങ്കിലും, 8 ബുള്ളറ്റുകൾ തൊടുത്തുവിട്ടാലും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പൂർണ്ണമായും സുരക്ഷിതമായി തുടരുമെന്ന് പരിശോധനയിൽ വ്യക്തമായതായി ഐഐടി വൃത്തങ്ങൾ വ്യക്തമാക്കി .

ലോകമെമ്പാടും ഇപ്പോൾ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളേക്കാൾ രണ്ടര കിലോ കുറവാണ് ഈ ജാക്കറ്റിന്റെ ഭാരം. ഡൽഹി ഐഐടിയിലെ പ്രൊഫസർ നരേഷ് ഭട്നാഗർ ആണ് ഈ ജാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി താൻ ഈ പ്രോജക്ടിനായി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രൊഫസർ നരേഷ് പറയുന്നു. നേരത്തെ ഇത് നിർമ്മിക്കാൻ തുടങ്ങിയത് ബിഎസ് 5 മാനദണ്ഡങ്ങൾക്കനുസൃതമായാണ് , എന്നാൽ ഇത് തയ്യാറായപ്പോൾ ബിഎസ്-6 മാനദണ്ഡങ്ങളും പാലിക്കപ്പെട്ടു. ആറ് സ്‌നൈപ്പർ ബുള്ളറ്റുകൾ എന്ന ലക്ഷ്യം സൈന്യം തന്നെയാണ് തങ്ങൾക്ക് നൽകിയതെന്നും പ്രൊഫസർ നരേഷ് ഭട്നാഗർ പറഞ്ഞു.

ഇതിന്റെ സാങ്കേതിക വിദ്യ പൂർണമായും സജ്ജമാണെന്നും ഉടൻ തന്നെ ഇത് നിർമ്മിക്കാനുള്ള നടപടികൾ തുറക്കുമെന്നും പ്രൊഫസർ നരേഷ് ഭട്നാഗർ പറയുന്നു. വരുന്ന ഒന്നര വർഷത്തിനുള്ളിൽ ഇത് സൈനികർക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies