30 കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം; അച്ഛന്റെ സ്വപ്‌ന സാക്ഷാത്കാരമെന്ന ലക്ഷ്യം; ആറന്മുള കണ്ണാടിക്കൊപ്പം ആറന്മുള ഖാദിയെയും പ്രശസ്തിയിലെത്തിക്കാൻ മക്കൾ 
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

30 കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം; അച്ഛന്റെ സ്വപ്‌ന സാക്ഷാത്കാരമെന്ന ലക്ഷ്യം; ആറന്മുള കണ്ണാടിക്കൊപ്പം ആറന്മുള ഖാദിയെയും പ്രശസ്തിയിലെത്തിക്കാൻ മക്കൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 05:08 pm IST
Facebook
Twitter
WhatsAppTelegram

ലോക ശ്രദ്ധ ആകർഷിച്ച ആറന്മുള കണ്ണാടിയ്‌ക്ക് പിന്നാലെ പേരും പെരുമയും നേടാനൊരുങ്ങി ആറന്മുള ഖാദിയും. ഫാഷൻ ടെക്‌നോളജിയിൽ പരിശീലനം നേടിയ അരവിന്ദും ഖാദി നെയ്‌ത്തിൽ വൈദഗ്‌ദ്ധ്യമുള്ള സഹോദരി അർച്ചനയും ചേർന്നാണ് ആറന്മുള ഖാദി വിപണിയിലേക്കെത്തിക്കുന്നത്. അച്ഛന്റെ സ്വപ്‌നസാക്ഷാത്കാരമാണ് ഇരുവരുടെയും ലക്ഷ്യം.

സ്വന്തമായി നൂൽ ഉൽപ്പാദിപ്പിച്ച് ഖാദി കൊണ്ട് നെയ്‌തെടുത്ത തോർത്തും മുണ്ടും പ്രീമിയം ഷർട്ടും ഇരുവരും ചേർന്ന് പുറത്തിറക്കുന്നുണ്ട്. ആറന്മുള ഖാദി ബ്രാൻഡിൽ തോർത്തും മുണ്ടും പുറത്തിറക്കി വിറ്റഴിക്കുന്നത് സ്വന്തം ഷോറൂമിലൂടെയാണ്. തോർത്തിന് വില 200,  മുണ്ടിന് വില 400. പ്രീമിയം ബ്രാൻഡ് ഖാദി ഷർട്ടിന് 900 രൂപയിൽ തുടങ്ങി 1,200 രൂപ വരെയാണ് വില. ഇവ ഖാദി കേന്ദ്രങ്ങൾ മുഖേന രാജ്യത്തെ വിവിധ നഗരങ്ങളിലായി വിറ്റഴിക്കുന്നുണ്ട്.

ആറന്മുള ഖാദി സംരംഭം ഇവിടുത്തെ 30-ഓളം കുടുംബങ്ങൾക്കാണ് ഉപജീവനമാർഗ്ഗം നൽകുന്നത്. ഖാദി കമ്മീഷന്റെ മൂന്ന് മാസത്തെ പരിശീലനം ലഭിച്ച സ്ത്രീകളാണ് സ്വന്തം വീടുകളിൽ ഖാദി നെയ്‌തെടുക്കുന്നത്. 2001-ൽ അരവിന്ദന്റെയും അർച്ചനയുടെയും പിതാവ് പോൾ രാജാണ് ശ്രീ ബാലാജി ഗാർമെന്റ്‌സ് എന്ന പേരിൽ തയ്യൽ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. അന്ന് 10 തറിയും 10 ചർക്കയുമായി പ്രവർത്തനം ആരംഭിച്ച സംരംഭം 2018-ലെ പ്രളയം പ്രതികൂലമായി ബാധിക്കുകയായിരുന്നു. നെയ്‌ത്ത് ശാലയും നൂൽ ഉൽപ്പാദന യൂണിറ്റും വെള്ളം കയറി നശിക്കുകയായിരുന്നു. തുടർന്ന് കൊച്ചിൻ ഷിപ് യാർഡിന്റെ സഹായത്തോടെ ബിസിനസ് പുനരാരംഭിച്ചു. 2022 ൽ പിതാവ് പോൾ രാജിന്റെ വിയോഗത്തോടെ മക്കൾ ബിസിനസ് സംരംഭം ഏറ്റെടുക്കുകയായിരുന്നു. കർണാടക ഖാദി, കണ്ണൂർ ഖാദി, ബംഗാൾ ഖാദി, പയ്യന്നൂർ ഖാദി എന്നിവ പോലെ ആറന്മുള ഖാദിയും പ്രശസ്തിയിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

Tags: Aranmula
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

Latest News

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies