10 കിലോമീറ്ററിനപ്പുറവും ദൃശ്യമാകും ; കശ്മീരിൽ അഭിമാനമായി ഹൈമാസ്റ്റ് ദേശീയ പതാക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 കിലോമീറ്ററിനപ്പുറവും ദൃശ്യമാകും ; കശ്മീരിൽ അഭിമാനമായി ഹൈമാസ്റ്റ് ദേശീയ പതാക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 06:33 pm IST
FacebookTwitterWhatsAppTelegram

അനന്ത്‌നാഗ് ; ജമ്മു കശ്മീർ പോലീസും ജില്ലാ ഭരണകൂടവും ചേർന്ന് അനന്ത്‌നാഗ് ജില്ലയിൽ ഹൈമാസ്റ്റ് ദേശീയ പതാക സ്ഥാപിച്ചു .ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) സൗത്ത് കശ്മീർ, ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്), ഡിഐജിപി സൗത്ത് കശ്മീർ റേഞ്ച് ജെകെ പോലീസ് റയീസ് മുഹമ്മദ് ഭട്ട് എന്നിവർ ചേർന്നാണ് ഹൈമാസ്റ്റ് ദേശീയ പതാക ഉയർത്തിയത് .

ബ്രിഗേഡിയർ വിഎസ്എം, സിഡിആർ 1 സെക്‌റ്റ് ആർആർ അമൻദീപ് മൽഹി, മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അനന്ത്‌നാഗ് ഹിലാൽ അഹമ്മദ് ഷാ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.അനന്ത്‌നാഗിലെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലുമുള്ള ദേശീയ വികാരങ്ങളെ ഉൾക്കൊള്ളുന്നതാണ് പതാകയെന്നും, അനന്ത്‌നാഗ് ജില്ലയിലെ അനന്ത്‌നാഗ് ഹൈഗ്രൗണ്ടിലെ ടാംഗോ ടോപ്പിൽ സ്ഥാപിച്ചിരിക്കുന്ന പതാക 10 കിലോമീറ്ററിനപ്പുറം വരെ കാണാവുന്നതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു .

ഹൈമാസ്റ്റ് ദേശീയ പതാക (എച്ച്എംഎൻഎഫ്) സ്ഥാപിക്കുന്നതിനുള്ള തീരുമാനം 2022 നവംബറിലാണ് എടുത്തത് . നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻഎച്ച്ഐഡിസിഎൽ) സാങ്കേതിക സംഘമാണ് ഹൈമാസ്റ്റ് ദേശീയ പതാക ഒരുക്കിയത് .ദക്ഷിണ കശ്മീരിന്റെ ചരിത്രം കണക്കിലെടുക്കുമ്പോൾ, ഈ ത്രിവർണ്ണ പതാക ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായിരിക്കും, ഇതിനെ “ഐക്യത്തിന്റെ ത്രിവർണ്ണം” എന്ന് വിളിക്കുമെന്നും അധികൃതർ പറഞ്ഞു .

Tags: National Flag
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies