ജോലിസമയം വളർത്തുമൃഗത്തിനൊപ്പം ചിലവഴിക്കണമെന്ന ആഗ്രഹം; പൂച്ചയുമായി ജോലിക്കിറങ്ങി യുവതി; വീഡിയോ വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലിസമയം വളർത്തുമൃഗത്തിനൊപ്പം ചിലവഴിക്കണമെന്ന ആഗ്രഹം; പൂച്ചയുമായി ജോലിക്കിറങ്ങി യുവതി; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 09:54 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യരും അവരുടെ വളർത്തു മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം നിർവചിക്കാനാവാത്ത ഒന്നാണ്. നായകളെയും പൂച്ചകളെയും പക്ഷികളെയുമാണ് മിക്കവരും വളർത്തുന്നത്. അവയെ സഹജീവി എന്ന നിലയിൽ പരിഗണിക്കുകയും സുഹൃത്തെന്ന നിലയിൽ കളിപ്പിക്കുകയും കുടുംബാംഗമെന്ന നിലയിൽ പരിഗണിക്കുകയും ചെയ്യുന്നു. എന്നാൽ ജീവിത രീതിയിൽ വന്ന മാറ്റവും തിരക്കേറിയ ജോലികളും മറ്റ് ഉത്തരവാദിത്തങ്ങളും വളർത്തുമൃഗങ്ങൾക്ക് ശരിയായ ശ്രദ്ധ നൽകുന്നതിൽ വെല്ലു വിളിയാകാറുണ്ട്.

ജോലി സമയങ്ങളിൽ ഇവയുടെ കാര്യങ്ങൾ അന്വേഷിക്കുക എന്നതും വേണ്ടത് ചെയ്യുക എന്നതും പ്രയാസകരമാണ്. ഇതിന് ഒരുപക്ഷെ ഉടമ വളരെ പാടുപെടേണ്ടതായി വന്നേക്കാം. ഇപ്പോഴിതാ വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നതിനായുള്ള വെല്ലുവിളികളെ മറികടക്കാൻ ബെംഗളൂരുവിലെ ഒരു യുവതി സ്വീകരിച്ച മാർഗ്ഗമാണ് ശ്രദ്ധേയമാകുന്നത്. വളർത്തുമൃഗങ്ങള തന്റെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്ന വേറിട്ട സമീപനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപ്പറ്റുന്നത്.

സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഒരു സ്ത്രീ തന്റെ വളർത്തു പൂച്ചയെ ഇരുചക്രവാഹനത്തിൽ കയറ്റി ജോലി സ്ഥലത്തേക്ക് കൊണ്ടു പോയതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. പൂച്ചയെ ഒരു പിങ്ക് നിറത്തിലുള്ള ബാഗിനുള്ളിൽ സുരക്ഷിതമായി വെച്ചാണ് യാത്ര. റോഡിലൂടെ വളരെ കരുതലോടെയാണ് ഇവർ പൂച്ചയുമായി പോകുന്നത്. അനിർബർ റോയ് ദാസ് എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. സംഭവം വളരെ പെട്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

 

Tags: petGirlSUB
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies