അവിസ്മരണീയം ഈ കാഴ്ചകൾ; ബഹിരാകാശത്ത് നിന്നും ഹിമാലയൻ ദൃശ്യങ്ങൾ പങ്കുവെച്ച് സുൽത്താൻ അൽ നിയാദി
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

അവിസ്മരണീയം ഈ കാഴ്ചകൾ; ബഹിരാകാശത്ത് നിന്നും ഹിമാലയൻ ദൃശ്യങ്ങൾ പങ്കുവെച്ച് സുൽത്താൻ അൽ നിയാദി

Janam Web Desk by Janam Web Desk
Aug 13, 2023, 07:08 pm IST
A A
FacebookTwitterWhatsAppTelegram

ലോകം ഉറ്റു നോക്കിയ യാത്രയായിരുന്നു സുത്താൻ അൽ നിയാതിയുടെ ബഹിരാകാശ യാത്ര. ഇപ്പോഴിതാ സമൂഹ മാദ്ധ്യമങ്ങളിൽ മനോഹരമായ കാഴ്ചകൾ പങ്കുവെച്ചുകൊണ്ട് അൽ നിയാദി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ബഹിരാകാശത്തിൽ നിന്നും മഞ്ഞു പുതച്ചു കിടക്കുന്ന ഹിമാലയൻ കൊടുമുടിയുടെ ചിത്രങ്ങളാണ് സുൽത്താൻ എക്‌സ് ( ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ബഹിരാകാശത്ത് നിന്നും ഹിമാലയം’ എന്ന അടികുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങൾക്ക് ഇതിനകം നിരവധി കാഴ്ചകാരെ നേടാൻ സാധിച്ചു.

The Himalayas from space 🏔️

Home to the Everest summit, the highest point above sea level on earth, these mountains are one of the iconic landmarks of our planet’s rich nature. pic.twitter.com/DiQqz0L95b

— Sultan AlNeyadi (@Astro_Alneyadi) August 12, 2023

“>

മേഘങ്ങൾക്കിടയിലൂടെ തല ഇയർത്തിപിടിച്ചു നിൽക്കുന്ന ഹിമാലയ പർവ്വതം. സമുദ്ര നിരപ്പിൽ നിന്നും ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി. പ്രകൃതിയുടെ ഒരു ഐക്കോണിക് ലാൻഡ് മാർക്കാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ദൃശ്യങ്ങൾ വൈറലായതോടെ ഇത്തരം ചിത്രങ്ങൾ ഇനിയും പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി ആളുകളാണ് ചിത്രത്തിൽ കമന്റുകൾ ചെയ്തത്.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറുമാസം ചിലവഴിക്കുന്ന ആദ്യത്തെ യുഎഇ ബഹിരാകാശ സഞ്ചാരിയാണ് സുൽത്താൻ അൽ നിയാദി. ഇതിന് മുമ്പും അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അതിലൊന്നായിരുന്നു ദുബായിയുടെ രാത്രി ദൃശ്യങ്ങൾ. ഇവിടെ നിന്നും നോക്കുമ്പോൾ ദുബായി ഒരു നക്ഷത്രം പോലെ തിളങ്ങുന്നുവെന്നായിരുന്നു അദ്ദേഹം അന്ന് എക്‌സിൽ കുറിച്ചത്.

Tags: UAESUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

തായ്ലൻഡിലെ ഗണേശോത്സവം; അണിനിരന്നത് ആയിരങ്ങൾ

തായ്ലൻഡിലെ ഗണേശോത്സവം; അണിനിരന്നത് ആയിരങ്ങൾ

സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയ നടത്തി ദിവസങ്ങള്‍ക്കകം യുവതിക്ക് ഹൃദയാഘാതം; വൃക്കയും തകരാറിലായി, വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദാരുണാന്ത്യം

സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയ നടത്തി ദിവസങ്ങള്‍ക്കകം യുവതിക്ക് ഹൃദയാഘാതം; വൃക്കയും തകരാറിലായി, വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദാരുണാന്ത്യം

കളഞ്ഞുപോയ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ കൊണ്ടൊരു തിരച്ചിൽ; കിട്ടിയതോ ഞെട്ടിക്കുന്ന സമ്മാനം

കളഞ്ഞുപോയ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ കൊണ്ടൊരു തിരച്ചിൽ; കിട്ടിയതോ ഞെട്ടിക്കുന്ന സമ്മാനം

കരിമയുടെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ല; കാനഡയുടെ നിലപാടിൽ ദുരൂഹതയെന്നും ഭർത്താവ്

കരിമയുടെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ല; കാനഡയുടെ നിലപാടിൽ ദുരൂഹതയെന്നും ഭർത്താവ്

ബലൂചിസ്ഥാനിൽ നബിദിന റാലിക്കിടെ ചാവേറാക്രമണം; 50 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക് 

ബലൂചിസ്ഥാനിൽ നബിദിന റാലിക്കിടെ ചാവേറാക്രമണം; 50 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക് 

ഭീകരരുടെ ഹബ്ബാണ് കാനഡ; കൊലപാതകികൾക്ക് അവിടെ സുഖിച്ച് ജീവിക്കാം; മനുഷ്യാവകാശത്തിന്റെ പേരിൽ തീവ്രവാദികൾക്ക് കുടപിടിക്കുന്നത് നിർഭാഗ്യകരമെന്ന് ബംഗ്ലാദേശ്

ഭീകരരുടെ ഹബ്ബാണ് കാനഡ; കൊലപാതകികൾക്ക് അവിടെ സുഖിച്ച് ജീവിക്കാം; മനുഷ്യാവകാശത്തിന്റെ പേരിൽ തീവ്രവാദികൾക്ക് കുടപിടിക്കുന്നത് നിർഭാഗ്യകരമെന്ന് ബംഗ്ലാദേശ്

Load More

More Gulf News

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies