ജനങ്ങൾ 'രാക്ഷസന്മാർ'; വോട്ടർമാരെ ശപിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങൾ ‘രാക്ഷസന്മാർ’; വോട്ടർമാരെ ശപിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 06:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പിന്തുണയ്‌ക്കുന്നവർ രാക്ഷന്മാരാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല. ഹരിയാനയിൽ നടന്ന കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ ജനവിരുദ്ധ പ്രസ്താവന. ബിജെപിക്ക് വോട്ടുചെയ്യുന്നവരും പിന്തുണയ്‌ക്കുന്നവരും രാക്ഷന്മാരാണ്. അവരെ താൻ ശപിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

‘നിങ്ങളെല്ലാം രാക്ഷസന്മാരാണ്, ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുന്നവരും പിന്തുണയ്‌ക്കുന്നവരും രക്ഷസീയ പ്രവൃത്തി ചെയ്യുന്നവരാണ്. ഈ മണ്ണിൽ നിന്നുകൊണ്ട് അവരെ ശപിക്കുന്നു’ -സുർജേവാല പറഞ്ഞു.

സുർജേവാലയുടെ ജനവിരുദ്ധ പരാമർശത്തിൽ ബിജെപി നേതാവ് ഷെഹഷാദ് പൂനേവാല കടുത്ത വിമർശനവുമായി രംഗത്തെത്തി. ജനാധിപത്യ വ്യവസ്ഥയിൽ വോട്ടർമാരെ ഭഗവാനായാണ് നമ്മൾ കാണുന്നത്. ‘ജനതാ ജനാർദ്ദനൻ’ എന്നാണ് പറയുന്നത്. എന്നാൽ കോൺഗ്രസ് ജനങ്ങളെ രാക്ഷസന്മാർ എന്നാണ് വിളിച്ചത്. വിദേശരാജ്യങ്ങളോട് നമ്മുടെ ജനാധിപത്യത്തിൽ ഇടപെടണമെന്ന് അവർ ആവശ്യപ്പെടുന്നു, ഭാരതമാതാവിനെ കൊന്നുവെന്നു പറയുന്നു. ഇപ്പോഴിതാ അവർ ജനങ്ങളെ, ജനാർദ്ദനനെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് പൂനേവാല കോൺഗ്രസിനെ വിമർശിച്ച് പറഞ്ഞു.

Tags: Congressrandeep surjewalaHate speech
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies