തെലുങ്ക് നാട്ടിലും ജയിലറിന്റെ ആരവം മുഴങ്ങുന്നു;'ഭോലാ ശങ്കർ'നെ പിന്നിലാക്കി കളക്ഷനിൽ ഒന്നാമതെത്തി ജയിലർ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തെലുങ്ക് നാട്ടിലും ജയിലറിന്റെ ആരവം മുഴങ്ങുന്നു;’ഭോലാ ശങ്കർ’നെ പിന്നിലാക്കി കളക്ഷനിൽ ഒന്നാമതെത്തി ജയിലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 11:17 pm IST
Facebook
Twitter
WhatsAppTelegram

ബോക്‌സ് ഓഫീസ് റെക്കോർഡുകളിൽ പടയോട്ടം തുടരുകയാണ് രജനികാന്തിന്റെ ജയിലർ. രാജ്യമെമ്പാടും ആവേശകരമായി മാറുകയാണ് ചിത്രം. തിയേറ്ററുകൾ ആരാധകരെ കൊണ്ട് നിറയുമ്പോൾ വിജയത്തിളക്കത്തിലാണ് രജനികാന്ത്. ശിവ രാജ്കുമാറും മോഹൻലാലും ഒന്നിച്ചു ചേർന്നതിനാൽ’ജയിലർ’ ഭാഷാഭേദമന്യേ തെന്നിന്ത്യയിൽ കുതിച്ചുയരുകയാണ്. ഇപ്പോഴിതാ തെലുങ്കിലും ജയിലറിന്റെ ആരവം മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ചിരഞ്ജീവി നായകനായ ചിത്രം’ഭോലാ ശങ്കർ’ ഉണ്ടെങ്കിലും രജനികാന്തിന്റെ ‘ജയിലർ’തിയേറ്ററുകളിൽ ആവേശമായി മാറുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 300 കോടിയാണ് ‘ജയിലർ’ ആഗോളതലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇന്നലെ ഏഴ് കോടി കേരളത്തിൽ നേടിയപ്പോൾ ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി 32 കോടി ജയിലർ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

2023-ലെ വമ്പൻ ഹിറ്റ് ചിത്രം രജനികാന്തിന്റെ ജയിലർ ആയിരിക്കുമെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ഇപ്പോൾ തന്നെ രാജ്യമെമ്പാടും നിന്നും ലഭിക്കുന്നത്. ലോകമെമ്പാടും ആരാധക വൃന്ദമുള്ള രജനികാന്തിന്റെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. കൂട്ടത്തിൽ മോഹൻലാൽ കൂടി എത്തിയപ്പോൾ ചിത്രം തരംഗമായി മാറി. സാധാരണക്കാരനായി തോന്നിപ്പിച്ച് കഥയിലുടനീളം മാസാകുന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.

സംവിധായകൻ നെൽസൺ എന്ന കേൾക്കുമ്പോൾ ആരാധകർ ഇനി ആദ്യം ഓർക്കുക രജനികാന്ത് ചിത്രം ജയിലർ തന്നെയായിരിക്കും. ശിവകാർത്തികേയൻ നായകനായ’ഡോക്ടർ’ 100 കോടിയിലെത്തിച്ച  നെൽസൺ രജനികാന്തിന് ഇപ്പോൾ വമ്പൻ ഹിറ്റാണ് സമ്മാനിച്ചിരിക്കുന്നതെന്ന് അക്ഷരാർത്ഥത്തിൽ പറയാനാകും.

Tags: SUBJailor
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies