ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി ; സിയാച്ചിനിൽ ദേശീയ പതാക പാറിച്ച് ഇന്ത്യൻ സൈന്യം , ഗ്രാമീണർക്ക് സമ്മാനമായി 19400 അടി ഉയരത്തിൽ റോഡ് നിർമ്മിക്കാൻ സൈനികർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി ; സിയാച്ചിനിൽ ദേശീയ പതാക പാറിച്ച് ഇന്ത്യൻ സൈന്യം , ഗ്രാമീണർക്ക് സമ്മാനമായി 19400 അടി ഉയരത്തിൽ റോഡ് നിർമ്മിക്കാൻ സൈനികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 05:29 pm IST
Facebook
Twitter
WhatsAppTelegram

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ മലനിരകളിൽ ദേശീയ പതാക ഉയർത്തി സൈനികർ . സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി. ദേശീയ പതാകയ്‌ക്ക് മുന്നിൽ ദേശീയഗാനം ആലപിക്കുകയും സല്യൂട്ട് നൽകുകയും ചെയ്യുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറി.

സിയാച്ചിൻ മേഖല ഭാരത് മാതാ കീ ജയ് വിളികളാൽ പ്രതിധ്വനിച്ചു. അതിർത്തി പ്രദേശങ്ങളിൽ അഭിമാനത്തോടെ ത്രിവർണ പതാക ഉയർത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ശത്രുക്കൾക്ക് സ്വന്തം പരിധിയിൽ നിൽക്കാനുള്ള വ്യക്തമായ സന്ദേശവും നൽകി. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സുരക്ഷയുടെ ചുമതലയുള്ള ആർമിയുടെ നോർത്തേൺ കമാൻഡിന്റെ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി സൈനികർക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.

സ്വാതന്ത്ര്യ ദിനത്തിൽ ബോർഡർ റോഡ് ഓർഗനൈസേഷൻ ലഡാക്കിലെ രണ്ടാമത്തെ തന്ത്രപ്രധാന പാതയായ ലികാരു-മിഗ് ലാ-ഫൂക്‌ചെയുടെ നിർമ്മാണം ആരംഭിച്ചു. ലഡാക്കിൽ 19400 അടി ഉയരത്തിൽ നിർമിക്കുന്ന റോഡ് ഈ മേഖലയിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡായ ഉംലിങ് ലായേക്കാൾ ഉയരത്തിലായിരിക്കും.

സ്വാതന്ത്ര്യ ദിനത്തിൽ കശ്മീരിലെ മച്ചൽ നലയിലെ നിയന്ത്രണരേഖയിലെ അവസാന ഗ്രാമമായ ദന്നയിലെ ജനങ്ങൾക്ക് സൈന്യം 115 അടി നീളമുള്ള പാലം സമ്മാനിച്ചു. വീരചക്ര ജേതാവ് മേജർ ഭഗത് സിംഗിന് സമർപ്പിച്ചിരിക്കുന്ന ഈ പാലം 1971 ലെ യുദ്ധത്തിലെ വിമുക്തഭടൻ മിയാൻ ഗുൽ ഖാൻ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.

Tags: Indian Army
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies