ക്രെഡിറ്റ് കാർഡ് എടുക്കാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ?; കാർഡിന്റെ ഉപയോഗം എങ്ങനെയാണ്, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ
Friday, September 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രെഡിറ്റ് കാർഡ് എടുക്കാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ?; കാർഡിന്റെ ഉപയോഗം എങ്ങനെയാണ്, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 07:46 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ക്രെഡിറ്റ് കാർഡ് എടുക്കുന്നതിനെപ്പറ്റി പലർക്കും കൃത്യമായ ധാരണ ഉണ്ടാകണമെന്നില്ല. ക്രെഡിറ്റ് എടുക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇതിനായി ശരിയായ കാർഡ് തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ഏത് തരത്തിലുള്ള കാർഡ് ആണ് ആവശ്യം എന്ന് ആദ്യം മനസിലാക്കണം. ഇത് വ്യക്തിഗത ചിലവിന്റെ പാറ്റേണുകളും റിവാർഡുകൾക്ക് അനുസരിച്ചിരിക്കും.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതു കൊണ്ടുള്ള സാധ്യത എന്താണെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. ഇതിൽ ചിലവ് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ധാരാളം യാത്ര ചെയ്യുന്ന ആളാണെങ്കിൽ ഇതിന് അനുസരിച്ചുള്ള കാർഡ് ആകണം തിരഞ്ഞെടുക്കേണ്ടത്. ഫ്‌ലൈറ്റ് യാത്രകൾ നിരവധി ചെയ്യുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ഒരു എയർലൈൻ ക്രെഡിറ്റ് കാർഡ് എടുക്കുന്നതാകും ഉചിതം.

ഇനി ഷോപ്പിംഗിന് വേണ്ടിയാണ് ക്രെഡിറ്റ് കാർഡ് അധികം ഉപയോഗിക്കുന്നതെങ്കിൽ ഇടയ്‌ക്കിടെ ക്യാഷ് ബാക്ക് നൽകുന്ന കാർഡാകും തിരഞ്ഞെടുക്കാൻ നല്ലത്. പതിവായി പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ആളാണെങ്കിൽ ഓഫർ ലഭിക്കാൻ സഹായിക്കുന്ന കാർഡുകൾ ഉപയോഗിക്കുന്നതാകും നല്ലത്. ഇനി ഷോപ്പിംഗിന് വേണ്ടിയാണെങ്കിൽ ക്യാഷ് ബാക്ക് റിവാർഡ് നിരക്കുകൾ എന്നിവയ്‌ക്ക് മുൻഗണന നൽകുന്ന കാർഡുകളാകണം എടുക്കേണ്ടത്.

ക്രെഡിറ്റ് കാർഡിന് വേണ്ടി ഏത് ബാങ്കാണ് തിരഞ്ഞെടുക്കേണ്ടത്

മിക്ക വാണിജ്യ ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾ നൽകുന്നുണ്ട്. എന്നാൽ സേവിംഗ്‌സ് അക്കൗണ്ടുകളുള്ള ബാങ്ക് തിരഞ്ഞെടുക്കുന്നതാകും ഉചിതം. ഉപയോക്താവിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഒരു പ്രീ അപ്രൂവ്ഡ് ഓഫർ നൽകുന്നതിനുള്ള സാധ്യതയുമുണ്ട്. ഇത്തരം ഓഫറുകൾ പ്രോസസിംഗ് സമയവും പേപ്പർ വർക്കുകളും കുറയ്‌ക്കാൻ സഹായിക്കുന്നു.

ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കാര്യം ബാങ്കുകൾ ഈടാക്കുന്ന ചാർജുകൾ മനസിലാക്കുക എന്നതാണ്. റിവാർഡുകളും ആനുകൂല്യങ്ങളും നൽകുന്നതിന് പുറമേ ബാങ്ക് എടുക്കുന്ന ചാർജുകളും കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഇഷ്യൂവൻസ് ചാർജുകൾ, പലിശ നിരക്ക് ചാർജുകൾ, വാർഷിക പുതുക്കൽ ഫീസ് എന്നിവ ചെലവുകളും ഓഫറുകളും വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായിക്കും.സ്റ്റാർട്ടർ കാർഡുകളിൽ, ഇഷ്യൂവൻസ് ഫീസ് സാധാരണയായി ഉണ്ടാകാറില്ല.

Tags: SUBCredit Card
Share
Tweet
SendShare

More News from this section

മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പികൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ ഭർത്താവും ജീവനൊടുക്കി

റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്‌ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം

‘ഈ ജോലിയും കൂടി പോയി’; മെഹന്ദി ഇടാനും ഇനി യന്ത്രം; ഹർഷ് ഗോയങ്കയുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ ചർച്ച

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിൽ ഇ.ഡി. റെയ്ഡ്; 18 കേന്ദ്രങ്ങളിൽ പരിശോധന, ബാർ ലൈസൻസ് ക്രമക്കേട് കേസിൽ നടപടി

ലക്ഷ്യമിട്ടത് ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രം; കനത്ത ട്രാഫിക് പ്ലാൻ മാറ്റിച്ചു, ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഗർഭിണിയായ ഇൻഫ്ലുവൻസറെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി; പ്രധാന പ്രതി പിടിയിൽ

Latest News

സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരം ഡോ. എസ്.കെ. വസന്തന്

ഡിജിറ്റൽ കാലത്തെ വിവാഹാലോചനകൾ: വിശ്വാസത്തോടൊപ്പം പരിശോധനയും പ്രധാനം, മാട്രിമോണി തട്ടിപ്പുകളിൽ വീഴാതിരിക്കാൻ: വ്യാജ പ്രൊഫൈലുകളെ എങ്ങനെ തിരിച്ചറിയാം?

‘ഇഡിയുടെ കത്തിൽ ഗുരുതര കണ്ടെത്തലുകൾ’; വീണയെ മൂന്ന് തവണ ചോദ്യം ചെയ്തു, ബാക്കി ഒന്നരക്കോടി എന്തിന് കൈപ്പറ്റിയെന്ന് റിയാസ് പറയണമെന്ന് ഷോൺ ജോർജ്

മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടി; രണ്ട് ബാങ്കുകളിൽ തട്ടിപ്പ്, ഏമങ്ങാട് സ്വദേശി അസ്‌കർ വണ്ടൂർ പോലീസിന്റെ പിടിയിൽ

വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം

റിയാസിനെതിരായ മൊഴിയിൽ നിന്ന് ഹസൻ വാരിസ് പിന്മാറിയത് മുഖവിലക്കെടുക്കില്ല; ഭീഷണിപ്പെടുത്തിയെങ്കിൽ പോലീസിനെ സമീപിക്കേണ്ടതായിരുന്നു, നിലപാട് വ്യക്തമാക്കി ഇഡി

ഫ്രീസറിൽ പ്രാണിയും മുടിയും വീണ ഐസ്ക്രീം, കാലാവധി കഴിഞ്ഞ പാൽ; മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

‘വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല’; ഇ.ഡി. വാദങ്ങൾ തള്ളി മുഹമ്മദ് റിയാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies