സ്വാതന്ത്ര്യദിനത്തിൽ ബീഹാറിലെ ഹൈസ്കൂളിൽ ഇസ്ലാമിക പതാക ഉയർത്തി ; പ്ലസ് ടു വിദ്യാർത്ഥി ഷാഹിദ് ഹസൻ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനത്തിൽ ബീഹാറിലെ ഹൈസ്കൂളിൽ ഇസ്ലാമിക പതാക ഉയർത്തി ; പ്ലസ് ടു വിദ്യാർത്ഥി ഷാഹിദ് ഹസൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 09:49 pm IST
FacebookTwitterWhatsAppTelegram

ചമ്പാരൻ : സ്വാതന്ത്ര്യദിനത്തിൽ ബീഹാറിലെ ഹൈസ്കൂളിൽ ഇസ്ലാമിക പതാക ഉയർത്തിയ കേസിൽ ഒരാൾ പിടിയിൽ. വെസ്റ്റ് ചമ്പാരനിലെ മജ്ഹൗലിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.സ്വാതന്ത്ര്യദിനത്തിൽ രാവിലെ ഒമ്പത് മണിക്ക് ദേശീയ പതാക ഉയർത്തുന്നതിനിടെ ഇസ്ലാമിക പതാകയുമായി ചില മുസ്ലീം യുവാക്കൾ സ്കൂൾ വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചു. അദ്ധ്യാപകരും നാട്ടുകാരും ഇവരെ ശക്തമായി എതിർത്തു . എങ്കിലും ഇവർ ഇസ്ലാമിക പതാകയും ഉയർത്തുകയായിരുന്നു .

ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസിന്റെ വരവിനെ കുറിച്ച് സൂചന ലഭിച്ചയുടൻ യുവാക്കളിൽ ചിലർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. എന്നാൽ, ഹസനെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. സ്കൂൾ വളപ്പിൽ നിന്ന് 3 മതപതാകകൾ കണ്ടെത്തി. 24 കാരനായ ഷാഹിദ് ഹസൻ 11-ാം ക്ലാസ് വിദ്യാർത്ഥിയും ജോകതിയ ഗ്രാമത്തിലെ താമസക്കാരനുമാണ്. പതാക ഉയർത്തുന്നതിനിടെ ആക്ഷേപകരമായ ചില മുദ്രാവാക്യങ്ങളും ഉയർന്നതായി നാട്ടുകാർ പറയുന്നു.

Tags: islamic flag
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies