പ്രസിദ്ധമായ പൊൻകുന്നം ഗണേശോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും ; സ്വാമി ചിദാനന്ദപുരി ഗണേശോത്സവം ഉദ്ഘാടനം ചെയ്യും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രസിദ്ധമായ പൊൻകുന്നം ഗണേശോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും ; സ്വാമി ചിദാനന്ദപുരി ഗണേശോത്സവം ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 01:26 pm IST
FacebookTwitterWhatsAppTelegram

പൊൻകുന്നം : പ്രസിദ്ധമായ പൊൻകുന്നം ഗണേശോത്സവത്തിന് പ്രൗഡഗംഭീരമായ പരിപാടികളോടെ 2023 ഓഗസ്ററ് 18 വെള്ളിയാഴ്ച തുടക്കമാവും . വൈകിട്ട് ആറുമണിക്ക് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഗണേശോത്സവം ഉദ്ഘാടനം ചെയ്തു പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചുമണിക്ക് സ്വാമിജിക്ക് പൊൻകുന്നം കെ എസ് ആർ റ്റി സി ജംഗ്ഷനിൽ സ്വീകരണം നൽകും, തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗണേശ സന്നിധിയിലേക്ക് ശോഭയാത്ര നടക്കും. സംപൂജ്യരായ സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥ പാദർ, വിവിധ ഹിന്ദു സംഘടനകളുടെ നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. പ്രഥമ ഗണേശസേവാ പുരസ്‌കാരം പ്രശസ്ത നാരായണീയ ഉപാസക നാരായണീയ കോകിലം റ്റി എൻ സരസ്വതിയമ്മക്ക് സമ്മേളനത്തിൽ വെച്ചു സമ്മാനിക്കും. തുടർന്ന് വൈക്കം ശിവശക്തി ഭജൻസിന്റെ ഹൃദയജപലഹരി അരങ്ങേറും.

രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ ആറിന് നഗര സങ്കീർത്തനം, 8-30 മുതൽ പുരാണപാരായണം. വൈകിട്ട് 4.30 ന് പനമറ്റം നാദബ്രഹ്മം ഓർക്കസ്ട്രാ അവതരിപ്പിക്കുന്ന ഭക്തിഗാനമേള, തുടർന്ന് ദീപാരാധന എന്നിവ നടക്കും.തുടർന്ന് ബിജെപി നേതാവും പ്രശസ്ത സൈദ്ധാന്തികനുമായ അഡ്വ. ശങ്കു റ്റി ദാസിന്റെ പ്രഭാഷണം നടക്കും.

മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ 5.30 ന് സാമൂഹിക മഹാ ഗണപതിഹോമം നടക്കും. തുടർന്ന് 6.30 ന് നഗരസങ്കീർത്തനം, 8 മണിക്ക് പുരാണപാരായണം 9. 30 ന് പൊൻകുന്നം സത്യസായി സേവാ സമതി അവതരിപ്പിക്കുന്നഭജൻസ്, 11മണിക്ക് മഞ്ഞപ്പള്ളിക്കുന്ന് മഹാദേവ ഭജൻസ് അവതരിപ്പിക്കുന്ന ഭജനാമൃതം തുടങ്ങിയ പരിപാടികൾ ഉണ്ടാവും. ഉച്ചക്ക് 12 മണിക്ക് പ്രസാദമൂട്ട്.

ഉച്ചക്ക് ശേഷം 2 മണിക്ക് സമാപന സമ്മേളനം ആരംഭിക്കും. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഹൈന്ദവ ധർമ്മ പ്രചാരകനായ ശ്രീ രാജേഷ് നാദാപുരം പ്രഭാഷണം നടത്തും. തുടർന്ന് 4 മണിക്ക് വിഗ്രഹനിമജ്ജന ഘോഷയാത്ര ആരംഭിക്കും. കെ വി എം എസ് റോഡുവഴി മണക്കാട് ശ്രീഭദ്രാ ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ശ്രീഭദ്രാ തീർത്ഥത്തിൽ വിഗ്രഹം നിമജ്ജനം ചെയ്യുന്നതോടെ ഈ വർഷത്തെ ഗണേശോത്സവത്തിന് സമാപനമാകും.

Tags: Swami ChidanandapuriGaneshotsav
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies