കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്ര ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു; മുൻകൂർ ജാമ്യത്തെ എതിർത്ത് ഇഡി; തെളിവുകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്ര ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു; മുൻകൂർ ജാമ്യത്തെ എതിർത്ത് ഇഡി; തെളിവുകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 09:19 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും പ്രിയങ്കയുടെ ഭർത്താവുമായ റോബർട്ട് വാദ്ര ജാമ്യ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന്റെ തെളിവുകൾ സഹിതം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ഇഡി അഭിഭാഷകൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഇഡിക്ക് രണ്ടാഴ്ച സമയം ജസ്റ്റിസ് സുധീർ കുമാർ ജെയിൻ അനുവദിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങളെ വാദ്രയുടെ നിയമോപദേശകൻ കോടതിയിൽ തള്ളി പറഞ്ഞു. അന്വേഷണത്തിൽ സഹകരിക്കുന്നുണ്ടെന്നും സമൻസ് ലഭിക്കുമ്പോഴെല്ലാം അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരാകാറുണ്ടെന്നുമായിരുന്നു വാദ്രയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സെപ്റ്റംബറിലാണ് കേസ് സംബന്ധിച്ചുള്ള കൂടുതൽ വാദം കേൾക്കുന്നത്. അന്വേഷണത്തിൽ റോബർട്ട് വാദ്ര സഹകരിക്കാത്തതോടെ കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ഇഡി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ലണ്ടനിലെ ബ്രയാൻസ്റ്റൺ സ്‌ക്വയറിലെ 12-ൽ 1.9 ദശലക്ഷം പൗണ്ടിന്റെ(17 കോടിയിലധികം രൂപ) വസ്തു വാങ്ങിയതിലൂടെ കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് റോബർട്ട് വാദ്രയ്‌ക്കെതിരെയുള്ള കേസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 2019 ഏപ്രിൽ 1-ന് വിചാരണ കോടതി റോബർട്ട് വാദ്രയ്‌ക്ക് അനുവദിച്ച മുൻകൂർ ജാമ്യത്തെ എതിർത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹർജി നൽകിയിരിക്കുന്നത്.

Tags: robert vadraENFORCEMENT DIRECTORATE
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies