ഇസ്ലാം പുറത്തു നിന്നുള്ളത്; ഇന്ത്യയിലെ മുസ്ലീങ്ങളുടെ വേരുകൾ ഹിന്ദുധർമ്മത്തിൽ; കശ്മീരിലെ മുസ്ലീങ്ങൾ കശ്മീരി പണ്ഡിറ്റുകളിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ടവർ : ഗുലാം നബി ആസാദ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാം പുറത്തു നിന്നുള്ളത്; ഇന്ത്യയിലെ മുസ്ലീങ്ങളുടെ വേരുകൾ ഹിന്ദുധർമ്മത്തിൽ; കശ്മീരിലെ മുസ്ലീങ്ങൾ കശ്മീരി പണ്ഡിറ്റുകളിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ടവർ : ഗുലാം നബി ആസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 11:03 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിലെ മുസ്ലീങ്ങൾ എല്ലാം ഹിന്ദു മതത്തിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണെന്ന് മുൻ കോൺഗ്രസ് നോതാവ് ഗുലാം നബി ആസാദ്. ഹിന്ദുമതം ഇസ്ലാമിനെക്കാൾ പഴക്കമുള്ളതാണ്. കശ്മീരിലെ മുസ്ലീങ്ങൾ അടക്കം മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്നും ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളുടെയും വേരുകൾ ഹിന്ദു ധർമ്മത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ദോദയിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ ഹിന്ദുസ്ഥാനിൽ ഇസ്ലാം പുറത്തു നിന്ന് വന്നതാണ്. ഭാരതത്തിലേയ്‌ക്ക് ഇസ്ലാം കടന്നു വരുന്നതിന് മുമ്പ് തന്നെ ഇവിടെ ഹിന്ദുധർമ്മം നിലനിന്നിരുന്നു. ഇന്ത്യയിൽ ഇസ്ലാമിനേക്കാൾ ഏറ്റവും പഴക്കം ചെന്ന മതമാണ് ഹിന്ദുമതം. നമ്മുടെ രാജ്യത്തെ മുസ്ലീങ്ങളെല്ലാവരും ഒരു കാലത്ത് ഹിന്ദുക്കളായിരുന്നു. ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയാണ് ഇസ്ലാം മത വിശ്വാസികളാക്കിയത്. കശ്മീരിലെ എല്ലാ മുസ്ലീങ്ങളും കാശ്മീരി പണ്ഡിറ്റുകളിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണ്.

നമ്മളെല്ലാവരും ഹിന്ദു ധർമ്മത്തിൽ ജനിച്ചവരാണ്. നമ്മൾ ഹിന്ദുക്കളായ മുസൽമാന്മാരാണ്. ഇന്ത്യ നമ്മുടെ വീടാണ്. നമ്മളാരും പുറത്തു നിന്നുള്ളവരല്ല, ഈ മണ്ണിൽ നിന്നുള്ളവരാണ്. ഞാൻ ഇത് പാർലമെന്റിലും പറഞ്ഞിട്ടുണ്ട്. ഈ രാജ്യം കെട്ടിപ്പടുക്കുക്കാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. കശ്മീരിൽ അധികാരത്തിലെത്തിയാൽ അഴിമതി രഹിത ഭരണം ഞാൻ ഉറപ്പു നൽകും.’ ഗുലാം നബി ആസാദ് പറഞ്ഞു.

Former Congress leader Ghulam Nabi Azad-

Hindu Religion is much older than Islam in India. Muslims in our country are because of Conversion from Hindus and in Kashmir all Muslims were converted from Kashmiri Pandits. Everybody is born in Hindu Dharma only. pic.twitter.com/trWqUyFzrs

— Megh Updates 🚨™ (@MeghUpdates) August 16, 2023

Tags: gulam nabi azad
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies