കനത്ത മഴയിൽ രുദ്രപ്രയാഗിൽ കുടുങ്ങി 20 ഓളം പേർ : രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാനിടമില്ല , മണിക്കൂറുകൾക്കുള്ളിൽ ഹെലിപാഡ് നിർമ്മിച്ച് ഗ്രാമീണ സ്ത്രീകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനത്ത മഴയിൽ രുദ്രപ്രയാഗിൽ കുടുങ്ങി 20 ഓളം പേർ : രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാനിടമില്ല , മണിക്കൂറുകൾക്കുള്ളിൽ ഹെലിപാഡ് നിർമ്മിച്ച് ഗ്രാമീണ സ്ത്രീകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 10:04 pm IST
FacebookTwitterWhatsAppTelegram

രുദ്രപ്രയാഗ് : കഴിഞ്ഞ മൂന്ന് ദിവസമായി ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴയാണ്. ഇരു സംസ്ഥാനങ്ങളിലും ഉരുൾപൊട്ടലിലും മേഘസ്‌ഫോടനത്തിലും 80 ഓളം പേർ മരിച്ചു. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനിടെ രുദ്രപ്രയാഗിൽ കുടുങ്ങി പോയവരെ രക്ഷിക്കാനായി ഹെലിപാഡ് നിർമ്മിച്ച ഗ്രാമീണ സ്ത്രീകളാണ് ശ്രദ്ധ നേടുന്നത് .

ചൊവ്വാഴ്ച, 20 ഓളം ഭക്തർ മധ്യമഹേശ്വര് ധാം സന്ദർശിക്കാൻ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ എത്തിയിരുന്നു. ഇതിനിടെ മധ്യമഹേശ്വര് ധാമിനും ഹൈവേയ്‌ക്കും ഇടയിലുള്ള ഒരു പാലം മഴയിൽ തകർന്നു . ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിക്കപ്പെട്ടു. അധികൃതർ ഹെലികോപ്റ്ററുമായി രക്ഷാപ്രവർത്തനത്തിനെത്തിയെങ്കിലും ധാമിന് സമീപം ലാൻഡിംഗ് സ്ഥലമുണ്ടായിരുന്നില്ല.

ഇതിനു പിന്നാലെ വിവരമറിഞ്ഞ ഏഴിലധികം ഗ്രാമീണ സ്ത്രീകൾ പ്രതികൂല സാഹചര്യങ്ങൾ അവഗണിച്ച് ഹെലിപാഡ് നിർമ്മിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു . ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ ഹെലിപാഡ് ഉണ്ടാക്കി. രക്ഷാപ്രവർത്തനത്തിനിടെ എസ്ഡിആർഎഫ് സംഘം 52 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. താഴ്‌വരയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് റാൻസി ഗ്രാമത്തിലേക്ക് അയക്കുകയാണ്.

Tags: RUDRAPRAYAG
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies