സുപ്രധാന ചുവടുവെപ്പുമായി കേന്ദ്രം; പുതിയ തേജസ് യുദ്ധവിമാനം എച്ച്എഎല്ലിൽ ഉയരുന്നു; 300 കമ്പനികൾ ചേർന്ന് വിമാനത്തിന്റെ 90 ശതമാനം ഭാഗങ്ങളും നിർമ്മിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രധാന ചുവടുവെപ്പുമായി കേന്ദ്രം; പുതിയ തേജസ് യുദ്ധവിമാനം എച്ച്എഎല്ലിൽ ഉയരുന്നു; 300 കമ്പനികൾ ചേർന്ന് വിമാനത്തിന്റെ 90 ശതമാനം ഭാഗങ്ങളും നിർമ്മിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 12:00 pm IST
FacebookTwitterWhatsAppTelegram

ലോക ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. പ്രതിരോധ മേഖലയിൽ ആത്മനിർഭരത കൊണ്ടുവരുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ തേജസ് യുദ്ധവിമാനങ്ങളുടെ പുത്തൻ പതിപ്പ് തയ്യാറാവുകയാണ്. തേജസ് വിമാനത്തിന്റെ 90 ശതമാനം ഭാഗങ്ങളും നിർമ്മിക്കുന്നത് ഇന്ത്യയിലെ കമ്പനികളാണ്. ഇജക്ഷൻ സീറ്റും ഏതാനും സെൻസറുകളും ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം തദ്ദേശീയമായാണ് നിർമ്മിക്കുക. 200 യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്‌ക്കായി എച്ച്എഎൽ നിർമ്മിക്കുക.

ഇന്ത്യൻ വ്യോമസേന ഇപ്പോൾ ഉപയോഗിച്ചുവരുന്ന തേജസ് എംകെ1 എന്ന ലഘുയുദ്ധവിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് തേജസ് എംകെ2. 2025-ൽ ആത്മനിർഭർ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കൽ നടക്കും. ഒറ്റ എഞ്ചിൻ മാത്രമുള്ള യുദ്ധവിമാനങ്ങളുടെ ഗണത്തിൽപ്പെടുന്ന തേജസ് എംകെ 2 ഫ്രാൻസിന്റെ റഫാലിനേക്കാൾ മികച്ചതാണ്. ഇന്ത്യയിലെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന 300 കമ്പനികളാണ് വിവിധ ഭാഗങ്ങൾ നിർമ്മിക്കുക.

നിലവിൽ യുദ്ധവിമാനങ്ങളെ പറപ്പിക്കുന്നതിനുള്ള എഞ്ചിനുകൾ ഫ്രാൻസിൽ നിന്നോ ബ്രിട്ടണിലെ റോൾസ് റോയ്‌സിൽ നിന്നോ ആണ് വാങ്ങിയിരുന്നത്. ഇപ്പോൾ അമേരിക്കയുടെ സഹായത്തോടെ ഇന്ത്യയിൽ നിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇത് പൂർണമായും ഇന്ത്യയിൽ നിർമ്മിക്കുകയാണ് ലക്ഷ്യം.

Tags: HALtejusHindustan Aeronautics Limited
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies