ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള അമിത ഇടപാടുകൾ ആദായ നികുതി നോട്ടീസ് ലഭിക്കുന്നതിന് കാരണമായേക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള അമിത ഇടപാടുകൾ ആദായ നികുതി നോട്ടീസ് ലഭിക്കുന്നതിന് കാരണമായേക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 02:55 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ ക്രെഡിറ്റ് കാർഡ് ഉപയോഗം ഗണ്യമായി വർദ്ധിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇൻബിൽറ്റ് റിവാർഡുകൾ, ക്യാഷ്ബാക്ക്, നിശ്ചിത സമയത്തിന് ശേഷം ബിൽ അടയ്‌ക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് ക്രെഡിറ്റ് കാർഡ് ഉപയോഗം വർദ്ധിക്കുന്നതിന് പിന്നിലുള്ള കാരണം. കൃത്യസമയത്ത് ബിൽ തിരിച്ചടക്കാൻ സാധിക്കുന്ന ഉപയോക്താവിന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ നേട്ടം നൽകുന്നവയാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് മുഖേന അമിതമായി പണം ചെലവാക്കുന്നവരാണ് നിങ്ങളെങ്കിൽ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നികുതി അടയ്‌ക്കാനുള്ള സാഹചര്യവും ഉണ്ടായേക്കാം. ഇതിൽ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

എത്ര രൂപ വരെ ചെലവാക്കാനാകും

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതിന് പ്രത്യേക ചട്ടങ്ങളൊന്നും തന്നെയില്ല. എന്നാൽ ഉയർന്ന മൂല്യമുള്ള ഇടപാടുകളാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്നത് എങ്കിൽ കാർഡ് കമ്പനികൾ ആദായനികുതി വകുപ്പിനെ അറിയിക്കും. ബാങ്കുകൾ, കമ്പനികൾ, രജിസ്ട്രാർമാർ, പോസ്റ്റ് ഓഫീസുകൾ എന്നിവ എല്ലാ സാമ്പത്തിക വർഷത്തിലും ക്രെഡിറ്റ് കാർഡ് മുഖേനയുള്ള സാമ്പത്തിക ഇടപാടുകൾ ആദായ നികുതി വകുപ്പിനെ അറിയിക്കണം എന്നാണ് ചട്ടം.

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ

ഉയർന്ന തുക വരുന്ന ബില്ലിന് ക്രെഡിറ്റ് കാർഡ് ബിൽ അടയ്‌ക്കുന്നത് ആദായ നികുതി വകുപ്പിന്റെ അന്വേഷണങ്ങൾക്ക് വഴിവെക്കും. കറൻസിയിലൂടെ ഒരു ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള ക്രെഡിറ്റ് കാർഡ് ബിൽ തുക അടച്ചാൽ ആദായ നികുതി വകുപ്പിൽ നിന്നും നോട്ടീസ് ലഭിക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 10 ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള ഇടപാടുകൾക്കും നോട്ടീസ് ലഭിക്കും.

ഇടപാടുകൾ ഡിജിറ്റലാക്കാം

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ തിരിച്ചടവ് പണമായി നൽകുന്നതും വ്യക്തികൾ നികുതി വിധേയമായ വരുമാനത്തിലും അധികമുള്ള ചെലവാക്കലുകൾ നടത്തുന്നതുമാണ് ആദായ വകുപ്പ് നിരീക്ഷിക്കുന്നത്. നികുതി വെട്ടിപ്പ് നടന്നിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനായി ഒരു ലക്ഷം രൂപയിൽ അധികമുള്ള ഇടപാടുകൾ സംബന്ധിച്ച് വിശദാംശങ്ങൾ നികുതി വകുപ്പ് തേടാറുണ്ട്.

Tags: INCOME TAXCredit Card
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies