കഴിഞ്ഞ ഓണാഘോഷ ക്ഷീണം മാറ്റാൻ സർക്കാർ: ഗവർണറെ ക്ഷണിച്ച് റിയാസും ശിവൻകുട്ടിയും : ഓണക്കോടി സമ്മാനിച്ച് മന്ത്രിമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കഴിഞ്ഞ ഓണാഘോഷ ക്ഷീണം മാറ്റാൻ സർക്കാർ: ഗവർണറെ ക്ഷണിച്ച് റിയാസും ശിവൻകുട്ടിയും : ഓണക്കോടി സമ്മാനിച്ച് മന്ത്രിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 10:07 am IST
onam

onam

FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഓണാഘോഷത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് സർക്കാർ. കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിൽ ഗവർണറേ ക്ഷണിക്കാത്തതും ഇത്തവണ ക്ഷണം വെെകിയതും ചർച്ചയായിരുന്നു. ഇത്തവണ വിവാദമാകും മുൻപാണ് ഇന്നലെ ഉച്ചയോടെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും വി. ശിവൻകുട്ടിയും രാജ്ഭവനിലെത്തി ഓണാഘോഷത്തിലേക്കും ഘോഷയാത്രയിലേക്കും ഗവർണറെ ക്ഷണിച്ചത്. തിരുവനന്തപുരത്ത് നടക്കുന്ന ടൂറിസം വാരാഘോഷത്തിന്റെ ഫ്ളാഗ്ഓഫ് ഗവർണർ സെപ്റ്റംബർ രണ്ടിന് നിർവഹിക്കും.

മന്ത്രിമാർ ഓണക്കോടിയായി ഗവർണർക്ക് മുണ്ടും ജുബ്ബയും ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാന് കസവ് സാരിയും സമ്മാനിച്ചു. തുടർന്ന് സെപ്റ്റംബർ രണ്ടിന് ഓണം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ എത്തണം എന്ന് മന്ത്രിമാർ ഗവർണറോട് അഭ്യർത്ഥിച്ചു. 26-ന് നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ പൗരപ്രമുഖർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. എന്നാൽ ആ ദിവസം ഗവർണർ തലസ്ഥാനത്തുണ്ടാകാത്തത് മൂലം ഓണസദ്യയിൽ പങ്കെടുക്കില്ല.

സാധാരണ എല്ലാ വർഷവും ഓണം ഘോഷയാത്ര ഫ്ലാഗോഫ് ചെയ്തിരുന്നത് ഗവർണർമാരാണ്. എന്നാൽ കഴിഞ്ഞ വർഷം സർക്കാരും ഗവർണറും തമ്മിലുള്ള പോരിനെ തുടർന്ന് ഓണാഘോഷ പരിപാടിയിലേക്ക് ഗവർണറെ സർക്കാർ ക്ഷണിക്കാത്തത് വലിയ വിവാദമായിരുന്നു. തുടർന്ന് കഴിഞ്ഞവർഷം അട്ടപ്പാടിയിലായിരുന്നു ഗവർണറുടെ ഓണാഘോഷം. ടൂറിസം മന്ത്രിമാർ ഓണം വാരാഘോഷത്തിനു ഗവർണറെ ക്ഷണിക്കുന്നതാണ് പതിവ്. എന്നാൽ ഇത്തവണ ടൂറിസം മന്ത്രിയായ മുഹമ്മദ് റിയാസിനൊപ്പം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുമെത്തി.

Tags: onamOnam Celebrationv sivankuttyArif Mohammad Khanmohammad riyaz
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies