ജനം ടിവിയുടെ ആരോഗ്യ കീർത്തി പുരസ്‌കാരങ്ങൾ സമ്മാനിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജനം ടിവിയുടെ ആരോഗ്യ കീർത്തി പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 10:24 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്‌ക്കായി ജനം ടിവി ഏർപ്പെടുത്തിയ ആരോഗ്യ കീർത്തി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. വ്യക്തി നിർമാണത്തിലൂടെ രാഷ്‌ട്ര പുനർനിർമാണം എന്ന ആപ്തവാക്യത്തിലൂന്നിയാണ് ജനം ടി വി ആരോഗ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളുകളെയും സ്ഥാപനങ്ങളെയും പുരസ്‌കാരം നൽകി ആദരിച്ചത്.

കോവിഡ് കാലത്ത് താങ്ങായി നിന്ന ആരോഗ്യ മേഖലയിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച കേന്ദ്രമന്ത്രി കേന്ദ്രസർക്കാരിന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരോടുളള കടപ്പാടും വേദിയിൽ പ്രകടിപ്പിച്ചു. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റൽ എം ഡി ഡോ. മാർത്താണ്ഡൻ പിള്ള, എസ് യു ടി ഹോസ്പിറ്റൽ സി ഇ ഓ രാജീവ് മണാലി, നൈൽ ഹോസ്പിറ്റൽ എം ഡി ഡോ.അലോക്, എസ് കെ ഹോസ്പിറ്റൽ എം ഡി ശിവൻകുട്ടി, ഗായത്രി ആയുർവേദ ഹോസ്പിറ്റൽ എം ഡി ഡോ.സജി, സഞ്ജീവനി ആയുർവേദ ഹോസ്പിറ്റൽ എം ഡി ഡോ. രഞ്ജിത്ത്, സിയുആർവി ഹോസ്പിറ്റൽ എം ഡി ഡോ. കെവി വിനോദ്, ഡോ. ജയചന്ദ്രൻ- മൗലാനാ ഹോസ്പിറ്റൽ, എസ് കെ വി എ ഹോസ്പിറ്റൽ എം ഡി ഡോ. രാജഗോപാല കൃഷ്ണൻ, ആൽഫാ ഹീൽ സ്‌കിൻ കെയർ ക്ലിനിക്ക് എംഡി ജീന എന്നിവർക്കാണ് ആരോഗ്യ കീർത്തി പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

കോവിഡ് സമയത്ത് വീടിനുള്ളിൽ കുടുങ്ങിപ്പോയപ്പോഴാണ് ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും വില നാം മനസിലാക്കിയതെന്നും ആതുരസേവന രംഗത്തെ അത്തരം ആളുകളെ ആദരിക്കാൻ മുൻകൈയെടുത്ത ജനം ടി വി അഭിനന്ദനം അര്ഹക്കുന്നതായും മുഖ്യഭാഷണം നടത്തിയ കേസരി പത്രാധിപർ ഡോ. എൻ ആർ മധു പറഞ്ഞു.

ചടങ്ങിൽ ജനം ടിവി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഗിരീഷ് സി മേനോൻ, ജനം ടിവി പ്രോഗ്രാം ഹെഡ് തിരൂർ രവീന്ദ്രൻ, സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ. രഞ്ജിത്ത് ഹരി, ജനം ടി വി ഡയറക്ടർ രാജൻ പോയിലക്കട, ഡെപ്യുട്ടി കോർഡിനേറ്റിങ് എഡിറ്റർ സി ജി ഉമേഷ്, ചലച്ചിത്ര താരം ദിനേശ് പണിക്കർ, ജനം ടി വി കോർഡിനേറ്റിങ് എഡിറ്റർ ആർ രാജീവ്, ആരോഗ്യമേഖലയിലെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.

 

Tags: Janam TVDOCTORShealth departmentAROGYA KEERTHI AWARDS
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies