2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുളള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു: വിനീഷ്യസും നെയ്മറും അടക്കമുളള പ്രമുഖർ ടീമിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുളള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു: വിനീഷ്യസും നെയ്മറും അടക്കമുളള പ്രമുഖർ ടീമിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 01:23 pm IST
FacebookTwitterWhatsAppTelegram

ബ്രസീലിയൻ ഫുട്‌ബോൾ ടീമിലേയ്‌ക്ക് നെയ്മർ തിരിച്ചെത്തുന്നു. ബൊളീവിയയ്‌ക്കും പെറുവിനും എതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ദേശീയ ടീമിലേക്ക് നെയ്മറെ തിരിച്ചുവിളിച്ചതായി ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഖത്തർ ലോകകപ്പിന് ശേഷം താരം ദേശീയ ടീമിനായി കളിക്കളത്തിലേക്കെത്തിയിരുന്നില്ല.

നെയ്മർ തന്റെ ഫുട്‌ബോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം എഴുതാനുള്ള അവസരത്തിന് അർഹനാണ്, എന്നാൽ ആ അദ്ധ്യായം ഇതുവരെ നെയ്മർ എഴുതിയിട്ടില്ലെന്ന് ഞാൻ കരുതുന്നു- ബ്രസീൽ മാനേജർ ഫെർണാണ്ടോ ദിനിസ് പറഞ്ഞു.

സെപ്തംബർ എട്ടിന് ബെലേമിൽ ബൊളീവിയയെയും നാല് ദിവസത്തിന് ശേഷം ലിമയിൽ വെച്ച് പെറുവിനെയും ബ്രസീൽ നേരിടും. നെയ്മറിനൊപ്പം റയൽ മാഡ്രിഡ് താരങ്ങളായ റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, ടോട്ടൻഹാമിന്റെ റിച്ചാർലിസൺ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആന്റണി, ആഴ്‌സണലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരും ടീമിലുണ്ട്. 2026-ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ ആദ്യമായി 48 ടീമുകൾ മത്സരിക്കും.

ബ്രസീൽ സ്‌ക്വാഡ്:
ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), ബെന്റോ (അത്ലറ്റിക്കോ പരാനൻസ്), എഡേഴ്‌സൺ (മാഞ്ചസ്റ്റർ സിറ്റി)
ഡിഫൻഡർമാർ: ഡാനിലോ (യുവന്റസ്), വാൻഡേഴ്‌സൺ (മൊണാക്കോ), കയോ ഹെൻറിക് (മൊണാക്കോ), റെനാൻ ലോഡി (മാർസെയ്), ഗബ്രിയേൽ മഗൽഹെസ് (ആഴ്‌സണൽ), ഇബാനെസ് (അൽ-അഹ്ലി), മാർക്വിനോസ് (പിഎസ്ജി), നിനോ (ഫ്‌ലൂമിനൻസ്)
മിഡ്ഫീൽഡർമാർ: ആന്ദ്രെ (ഫ്‌ലൂമിനൻസ്), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), കാസെമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോലിന്റൺ (ന്യൂകാസിൽ), റാഫേൽ വീഗ (പൽമീറസ്)
ഫോർവേഡുകൾ: ആന്റണി (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്‌സണൽ), മാത്യൂസ് കുഞ്ഞ (വോൾവ്‌സ്), നെയ്മർ (അൽ ഹിലാൽ), റിച്ചാർലിസൺ (ടോട്ടൻഹാം), റോഡ്രിഗോ (റയൽ മാഡ്രിഡ്), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്).

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ആറ് വർഷം നീണ്ട കരാർ നെയ്മർ അവസാനിപ്പി്ച്ചിരുന്നു. റൊണാൾഡോയ്‌ക്കും കരീം ബെൻസേമയ്‌ക്കും പിന്നാലെയാണ് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലിേലക്ക് നെയ്മറെത്തിയത്. 98.5 മില്യൺ ഡോളറിനാണ് അൽ ഹിലാൽ താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്.

Tags: footballneymarbrazilNEYMAR JR
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies