ജിയോഫൈബർ ഉപയോക്താവാണോ? നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ; പ്ലാനുകൾക്കൊപ്പം ഇനി ഇതും ലഭ്യമാകും!
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജിയോഫൈബർ ഉപയോക്താവാണോ? നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ; പ്ലാനുകൾക്കൊപ്പം ഇനി ഇതും ലഭ്യമാകും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 01:28 pm IST
FacebookTwitterWhatsAppTelegram

വമ്പൻ ഓഫറുകളുമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈബർ ബ്രോഡ്ബാന്റ് ഉപയോക്താക്കളുള്ള ജിയോഫൈബർ. ദീർഘകാല പ്ലാൻ തിരഞ്ഞെടുക്കുന്നവർക്കായി ജിയോ അധിക വാലിഡിറ്റി എന്ന ഓഫറാണ് നൽകുന്നത്.

ആറ് മാസത്തേക്കുള്ള പ്ലാനുകൾക്കും 12 മാസത്തേക്കുള്ള പ്ലാനുകൾക്കുമാണ് ജിയോഫൈബർ അധിക വാലിഡിറ്റി നൽകുന്നത്. എന്നാൽ പ്രതിമാസ, ത്രൈമാസ പ്ലാനുകൾക്ക് ഈ ഓഫർ ബാധകമായിരിക്കില്ല. ആറ് മാസത്തെ വാലിഡിറ്റിയുള്ള ജിയോഫൈബർ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് 15 ദിവസത്തെ വാലിഡിറ്റിയാണ് അധികമായി ലഭിക്കുന്നത്. ആറ് മാസം കഴിഞ്ഞ് 15 ദിവസം കൂടി നിലവിലെ ആനുകൂല്യങ്ങൾ ലഭിക്കും. തിരഞ്ഞെടുക്കുന്ന വേഗതയും ഡാറ്റാ ലിമിറ്റും തന്നെയാകും നീട്ടികിട്ടുന്ന ദിവസങ്ങളിലും ലഭിക്കുക.

12 മാസത്തെ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് സമാന രീതിയിൽ 30 ദിവസത്തെ അധിക വാലിഡിറ്റിയാണ് ലഭിക്കുന്നത്. ജിയോഫൈബറിന് നിലവിൽ 30 എംബിപിഎസ് വേഗതയുള്ള പ്ലാനുകൾ 1 ജിബിപിഎസ് വേഗതയുള്ള പ്ലാനുകൾ വരെ ലഭ്യമാകും. ഉപയോക്താക്കൾക്ക് ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ കൂടിയാണ് ഇവയെല്ലാം.

ജിയോഫൈബറിന്റെ വെബ്‌സൈറ്റ് സന്ദർശിച്ചാൽ പുതിയ കണക്ഷൻ എടുക്കാൻ കഴിയും. അടുത്തുള്ള ജിയോ റീട്ടെയിൽ സ്‌റ്റോറിലും ബന്ധപ്പെടാവുന്നതാണ്. സൗജന്യമായി ജിയോ സെറ്റ്-ടോപ്പ് ബോക്‌സുമായി വരുന്നതുമായ പ്ലാനുകളും ലഭ്യമാണ്.

Tags: SUBJioFiberExtra Validity
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies