കേന്ദ്ര സായുധ സേനകളിലേക്ക് മെഡിക്കൽ ഓഫീസർമാർക്കുള്ള വിജ്ഞാപനം പുറത്തിറക്കി; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 10
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര സായുധ സേനകളിലേക്ക് മെഡിക്കൽ ഓഫീസർമാർക്കുള്ള വിജ്ഞാപനം പുറത്തിറക്കി; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 10

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 04:29 pm IST
FacebookTwitterWhatsAppTelegram

കേന്ദ്ര സായുധ സേനകളിലേക്ക് മെഡിക്കൽ ഓഫീസർമാരെ (ഷോർട്ട് സർവ്വീസ് കമ്മീഷൻ) തിരഞ്ഞെടുക്കുന്നതിനുള്ള ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസ് (2023) വിജ്ഞാപനം പുറത്തിറക്കി. അടിസ്ഥാന യോ​ഗ്യത എംബിബിഎസ് ആണ്. പുരുഷന്‍-585, വനിത-65 എന്ന തരത്തിലാണ് ഒഴിവ്.

യോഗ്യത: എംബിബിഎസ്സും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍, എംസിഐ, എന്‍എംസിയില്‍ പെര്‍മനന്റ് രജിസ്ട്രേഷനും. അല്ലെങ്കില്‍ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍, എംസിഐ, എന്‍ബിഇ, എന്‍എംസി അംഗീകാരമുള്ള ബിരുദാനന്തര ബിരുദമുള്ളവർ. ഫൈനല്‍ എംബിബിഎസ് പരീക്ഷയ്‌ക്ക് (പാര്‍ട്ട്-I, പാര്‍ട്ട് II) രണ്ട് തവണയില്‍ക്കൂടുതല്‍ അവസരം ഉപയോ​ഗിച്ചവർക്ക് അവസരമില്ല. ഇന്റേണ്‍ഷിപ്പ് 2023 ഓഗസ്റ്റ് 31-നകം പൂര്‍ത്തിയാക്കിയിരിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നീറ്റ് പി.ജി. പ്രവേശനപ്പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം. നിലവില്‍ പി.ജി. ഉള്ള ഡോക്ടര്‍മാരെ ഈ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട് (അവരുടെ നേരത്തേയുള്ള നീറ്റ് പി.ജി. സ്‌കോര്‍ പരിഗണിക്കും). തിരഞ്ഞെടുത്ത ലിസ്റ്റിൽ 2024 ഓഗസ്റ്റ് 31 വരെയോ ഒഴിവുകള്‍ അവസാനിക്കുന്നതുവരെയോ-ഏതാണോ ആദ്യം-അതുവരെയാണ് കാലാവധി.

എംബിബിഎസ്സുക്കാര്‍ 1994 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരും പിജി ഉള്ളവര്‍ 1989 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരുമായിരിക്കണം. നീറ്റ് പി.ജി. പ്രവേശനപ്പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനമാക്കി നടത്തുന്ന അഭിമുഖം വഴിയാണ് തിരഞ്ഞെടുക്കുന്നത്. അഭിമുഖം നടക്കുന്നത് ഡൽഹിയിലാണ്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 200 രൂപ ഫീസായി അടയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്കായി www.amcsscentry.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 10 ആണ്

Tags: VACCANCYJob VaccancyMedical Officer
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies