'ഊരിപ്പിടിച്ച വാളിന്റെ കഥ മിത്ത്; ഒരു രാഷ്ട്രം ഒരു സമൂഹം ഒരു നിയമം' രാജ്യത്ത് നടപ്പാകണം' : സ്വാമി ചിദാനന്ദപുരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഊരിപ്പിടിച്ച വാളിന്റെ കഥ മിത്ത്; ഒരു രാഷ്‌ട്രം ഒരു സമൂഹം ഒരു നിയമം’ രാജ്യത്ത് നടപ്പാകണം’ : സ്വാമി ചിദാനന്ദപുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 12:19 pm IST
FacebookTwitterWhatsAppTelegram

പൊൻകുന്നം: ഊരിപ്പിടിച്ച വാളിന്റെ കഥ മിത്താണെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പുരണങ്ങളിലെ ചില കഥകൾ ഭാവനയും മിത്തും ആയിരിക്കാം, എന്നാൽ ഗണപതി മിത്തല്ല. ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നു എന്നത് നല്ല ഒന്നാന്തരം മിത്താണ്. പതിനാറാമത് പൊൻകുന്നം ഗണേശോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടാളുകളായി ഹൈന്ദവ നിന്ദ നടക്കുന്നു. ഇന്ന് അത് അതിന്റെ ഉച്ചസ്ഥായിലെത്തി. ഇതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ പരാമർശങ്ങൾ. അഭിപ്രായം പറയുവാനും വിമർശിക്കുവാനും ആർക്കും അവകാശമുണ്ട്. പക്ഷെ നിയമസഭാ സ്പീക്കർ എന്ന പദവിയിലിരുന്നുകൊണ്ട് ഒരു വിഭാഗത്തെ മാത്രം അവഹേളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചന്ദ്രനെ രാണ്ടായി പിളർത്തിയതും പിന്നീട് കൂട്ടിയോജിപ്പിച്ചതുമൊക്കെ മിത്താണ്. അത് പരസ്യമായി പറയാൻ സ്പീക്കർ തയാറാവുമോ എന്ന് ചിദാനന്ദപുരി സ്വാമികൾ ചോദിച്ചു. ഹൈന്ദവസമൂഹത്തിനെതിരെ കടന്നാക്രമിക്കുകയാണ്. ഇതിനെ എതിരെ നമ്മൾ സ്വീകരിക്കുന്ന മൗനം വെടിയണം. നമ്മളെ രക്ഷിക്കാൻ, നമ്മൾ തന്നെ മുന്നിട്ടിറങ്ങണം. ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഹൈന്ദവർക്ക് ലഭിക്കുന്നത് ശരശയ്യ ആയിരിക്കും.

നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന അനീതികൾക്കെതിരെ പ്രതികരിച്ചിട്ടുള്ളത് ആത്മീയ നേതാക്കളാണ്. സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവം ചട്ടമ്പി സ്വാമികളും യുക്തിവാദികൾ ആയിരുന്നില്ല, അവർ ആത്മീയ നേതാക്കളായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതപരമായ വിവേചനം അവസാനിക്കണമെങ്കിൽ ‘ഒരു രാഷ്‌ട്രം ഒരു സമൂഹം ഒരു നിയമം’ രാജ്യത്ത് നടപ്പാകണം. ഇന്ന് ഇത് സമൂഹത്തിന് ആവശ്യമാണെന്നും ചിദാനന്ദപുരി സ്വാമികൾ പറഞ്ഞു.

Tags: ganesholsavamspeaker an shamseerMYTH ISSUESwami chindandapuri
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies