വ്യാജ പാസ്‌പോർട്ട് വൈബ്‌സൈറ്റുകളുടെ ലിസ്റ്റ് പുറത്തു വിട്ട് കേന്ദ്രസർക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജ പാസ്‌പോർട്ട് വൈബ്‌സൈറ്റുകളുടെ ലിസ്റ്റ് പുറത്തു വിട്ട് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 06:32 pm IST
Facebook
Twitter
WhatsAppTelegram

പാസ്‌പോർട്ട് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന വെബ്‌സൈറ്റുകളുടെ ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രസർക്കാർ. ആറോളം സൈറ്റുകളുടെ പേരാണ് പുറത്തു വിട്ടിരിക്കുന്നത്. നിരവധി വ്യാജ സൈറ്റുകൾ മുഖേനയും മൊബൈൽ ആപ്പുകളിലൂടെയുമാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത. ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദേശിക്കുന്നു.

വ്യാജ സൈറ്റുകൾ മുഖേന പാരന്മാരെകൊണ്ട് ഓൺലൈനിലൂടെ അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതും നടന്നു വരുന്നുണ്ട്. ഇതേ തരത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ആപ്പുകളും നിരവധിയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. പാസ്‌പോർട്ട് അനുബന്ധ വേരിഫിക്കേഷന് വേണ്ടിയാണെന്ന വ്യാജേനയാണ് അപേക്ഷാ ഫോമുകൾ പൂരിപ്പിക്കണമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത്. ഫോമുകൾ പൂരിപ്പിച്ചതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതിനായി നിശ്ചിത തുക ഫീസ് അടയ്‌ക്കണമെന്ന് നിർദ്ദേശം ലഭിക്കും. ഇത്തരത്തിൽ സാമ്പത്തികമായും ചൂഷണത്തിനിരയാക്കുകയാണ് പതിവ്.

പാസ്‌പോർട്ട് അപേക്ഷിക്കുന്നതിനായി സർക്കാരിന് ഒരു വെബ്‌സൈറ്റ് മാത്രമാണ് ഉള്ളത്. www.passportindia.gov.in ഇതാണ് പാസ്‌പോർട്ടിന് അപേക്ഷിക്കാനുള്ള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്. പാസ്‌പോർട്ടിന് ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർ ഈ വെബ്‌സൈറ്റിലൂടെ മാത്രമേ
അപേക്ഷ നൽകാവൂ… ഇല്ലാത്ത പക്ഷം നിങ്ങൾ ചിലപ്പോൾ പറ്റിക്കപ്പെട്ടേക്കാം. ഇതിന് പുറമേ രാജ്യത്തുടനീളമായി 37 പാസ്‌പോർട്ട് ഓഫീസുകളും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

അറിയിപ്പിൽ സർക്കാർ പുറത്തിറക്കിയിരിക്കുന്ന പ്രധാന വ്യാജ വെബ്‌സൈറ്റുകൾ

www.indiapassport.org ഇതാണ് സർക്കാരിന്റെ ലിസ്റ്റിലുള്ള ആദ്യ വ്യാജ വെബ്‌സൈറ്റ്. നിലവിൽ ഈ വെബ്‌സൈറ്റ് തുറക്കുമ്പോൾ അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്ന അറിയിപ്പാണ് ലഭിക്കുന്നത്. എന്നാൽ ഇതിന് സമാനമായ മറ്റ് ഡൊമെയ്നുകൾക്കൊപ്പം ഇത് വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. www.online-passportindia.com എന്ന വെബ്‌സൈറ്റ് വഴിയും നിരവധി പേര് വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് ഈ റിപ്പോർട്ട് പറയുന്നു.

സർക്കാരിന്റെ ലിസ്റ്റിലുള്ള മറ്റൊരു വ്യാജ വെബ്‌സൈറ്റാണ് www.passportindiaportal.in . ഈ പോർട്ടലിന്റെ ഹോം പേജിൽ തന്നെ പാസ്പോർട്ടിനായി അപേക്ഷിക്കുക, പാസ്പോർട്ട് അപേക്ഷാ ഫോം എന്നീ ഓപ്ഷനുകൾ കാണാൻ സാധിക്കും. www.passport-india.in ഇതാണ് സർക്കാർ പുറത്തുവിട്ട മറ്റൊരു വ്യാജ വെബ്‌സൈറ്റ്. പൗരന്മാർ കർശനമായും ഈ സൈറ്റ് ഉപയോഗിക്കരുതെന്ന് അറിയിപ്പിൽ പറയുന്നു. www.passport-seva.in ഇത് സർക്കാരിന്റെ ലിസ്റ്റിലുള്ള മറ്റൊരു വ്യാജ വെബ്‌സൈറ്റാണ്. www.applypassport.org എന്നതാണ് ലിസ്റ്റിൽ അവസാനമായി ഇടം പിടിച്ചിരിക്കുന്ന വ്യാജ വെബ്‌സൈറ്റ്.

Tags: central governmentpassportwebsite
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies