കൊതുകിനെ തുരത്താൻ ചില വഴികൾ നോക്കാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊതുകിനെ തുരത്താൻ ചില വഴികൾ നോക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 10:59 pm IST
FacebookTwitterWhatsAppTelegram

ചെറുതാണെങ്കിലും ഭൂമിയിലെ മറ്റേത് പ്രാണികളെക്കാളും പെട്ടെന്ന് രോ​ഗം പടർത്താൻ കൊതുകുകൾക്ക് കഴിവുണ്ട്. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ എന്നിങ്ങനെ നിരവധി രോ​ഗങ്ങളാണ് കൊതുകുകൾ പരത്തുന്നത്. കൊതുകിൽ നിന്നും രക്ഷ നേടാൻ കൊതുകുതിരി, കൊതുകു വല ഇങ്ങനെ നിരവധി കാര്യങ്ങൽ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ, കൊതുക് രോ​ഗം പടർത്തുന്നതിന് മുൻപ് നമ്മൾ തന്നെ ചില പരിരക്ഷകൾ സ്വീകരിച്ചാൽ നല്ലതാണ്. ഇത്തരത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന അഞ്ച് വഴികൾ നോക്കാം.

സാധാരണ എല്ലാവരും ഉപയോ​ഗിക്കുന്ന ഒന്നാണ് ക്രീമുകൾ. കൊതുകുകളെ അകറ്റാൻ കഴിയുന്ന ക്രീമുകൾ ഉപയോ​ഗിക്കുന്നത് നല്ലതാണ്. കയ്യിൽ കിട്ടുന്ന ഏതെങ്കിലും ക്രീമുകൾ ഉപയോ​ഗിക്കരുത്. നല്ല ഗുണമേന്മയുള്ള ഡേ ക്രീമും നൈറ്റ് ക്രീമും ഉപയോ​ഗിക്കുന്നതാണ് നല്ലത്.

കൊതുക് കടിക്കാൻ സാധ്യത കൂടുതലുള്ളതിനാൽ ഫുൾ കൈ ഷർട്ട്, പാന്റ്, സോക്സ്, ഷൂസ് തുടങ്ങിയ വസ്ത്രങ്ങൾ ധരിക്കേണ്ടത് പ്രധാനമാണ്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോ​ഗിച്ചാൽ ഒരു പരിധി വരെ കൊതുക് ശല്യത്തിൽ നിന്നും രക്ഷ നേടാം.

ചികിത്സയേക്കാൾ എപ്പോഴും നല്ലത് പ്രതിരോധമാണ്. അതിനാൽ, കൊതുക് പെരുകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുക. വീടിന് ചുറ്റും, സമീപ സ്ഥലങ്ങളിലും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. എപ്പോഴും വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.

പ്രകൃതിദത്തമായി കൊതുകിനെ വീട്ടിൽ നിന്നും അകറ്റാൻ പണ്ടുമുതലേ ഉപയോഗിക്കുന്നതാണ് കർപ്പൂരം. ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. കൊതുകുകളെ കൊല്ലുക മാത്രമല്ല, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുവാൻ കർപ്പൂരം സഹായിക്കുന്നു. കൂടാതെ, കൊതുക് കടി കുറയ്‌ക്കാനും ഇത് ഉപകാരപ്പെടുന്നു. ഒരു ചെറിയ പാത്രത്തിൽ കുറച്ച് കർപ്പൂരമെടുത്ത് കത്തിക്കുക. വീടിന്റെ എല്ലാ വാതിലുകളും ജനലുകളും അടച്ച ശേഷം ഇത് കുറഞ്ഞത് അരമണിക്കൂറെങ്കിലും മുറിയിൽ വെക്കുന്നത് നല്ലതാണ്.

നാരങ്ങ രണ്ടായി മുറിച്ച് ഓരോ കഷണത്തിലും ഒരു ഗ്രാമ്പു വീതം കുത്തി നിർത്തിയ ശേഷം മുറിയിൽ സൂക്ഷിച്ചാൽ കൊതുക് ശല്യം ഉണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്. നാട്ടിൻ പുറങ്ങളിൽ സമൃദ്ധമായി കണ്ടു വരുന്ന തുമ്പ ചെടി പറിച്ചു ചിരട്ടക്കനലിനു മുകളിൽ വച്ചു സന്ധ്യാനേരങ്ങളിൽ പുകച്ചാലും കൊതുക് ശല്യം ഉണ്ടാകില്ല.

Tags: MOSQUITOESSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies