അസറുദ്ദീൻ ഒവൈസിയുടെ മുത്തച്ഛൻ ഹിന്ദു ബ്രാഹ്‌മണനായ തുളസിരാംദാസ്; എന്റെ എല്ലാം മുത്തച്ഛൻമാരും ആദത്തിൽ നിന്നും ഹവ്വയിൽ നിന്നുമാണ് ഉണ്ടായതെന്ന് ഒവൈസി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസറുദ്ദീൻ ഒവൈസിയുടെ മുത്തച്ഛൻ ഹിന്ദു ബ്രാഹ്‌മണനായ തുളസിരാംദാസ്; എന്റെ എല്ലാം മുത്തച്ഛൻമാരും ആദത്തിൽ നിന്നും ഹവ്വയിൽ നിന്നുമാണ് ഉണ്ടായതെന്ന് ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 10:04 am IST
Facebook
Twitter
WhatsAppTelegram

ഹൈദാബാദ്: അസറുദ്ദീൻ ഒവൈസിയുടെ മുത്തച്ഛൻ ഹിന്ദു ബ്രാഹ്‌മണനായ ആണെന്ന സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പ്രതീകരണവുമായി ഒവൈസി രംഗത്ത്. ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസിയുടെ മുത്തച്ഛൻ ഹിന്ദു ബ്രാഹ്‌മണനായ തുളസിരാംദാസാമെന്ന സമൂഹ മാദ്ധ്യമങ്ങളിൽ അഭിപ്രായം ഉയർന്നിരുന്നു.

എന്റെ എല്ലാം മുത്തച്ഛൻമാരും ആദത്തിൽ നിന്നും ഹവ്വയിൽ നിന്നും ഉണ്ടായി എന്നാണ് ഒവൈസി അവകാശപ്പെടുന്നത്.  അല്ലാതെ അവർ പറയുന്നത് പൊലെ എനിക്ക് ബ്രാഹ്‌മണനായ പൂർവികനില്ല. എന്നെ സംബന്ധിച്ചിടത്തോളം മുസ്ലീങ്ങളുടെ ജനാധിപത്യ പോരാട്ടം ആധുനിക ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ്. ഇപ്പോൾ എക്‌സ് എന്നറിയപ്പെടുന്ന ട്വിറ്ററിൽ ഒവൈസി കുറിച്ചു.

ഇന്ത്യയിൽ ജനിച്ച എല്ലാവരുടെയും പൂർവികർ ഹിന്ദുക്കളാണെന്ന് ഡമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ഒവൈസിയുടെ സോഷ്യൽ മീഡിയ പ്രതികരണം.

ഇസ്ലാം നിലവിൽ വന്നത് വെറും 1,500 വർഷങ്ങൾക്ക് മുമ്പാണ്. ഹിന്ദു മതം വളരെ പഴക്കമുള്ളതാണ്. മുഗൾ സൈന്യത്തിന്റെ ഭാഗമായി എതാനും മുസ്ലീങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നു. ബാക്കി കാണുന്ന എല്ലാം ഇന്ത്യൻ മുസ്ലീങ്ങളും നിർബന്ധിത മതപരിവർത്തനത്തിന് വിധേയവരാണ്. 600 വർഷങ്ങൾക്ക് മുമ്പ് കശ്മീരിലെ മുസ്ലീങ്ങൾ ആരായിരുന്നു? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. അവർ ഇസ്ലാമിലേക്ക് മാറ്റപ്പെട്ടു, പ്രഭാഷണ പരിപാടിൽ പങ്കെടുത്ത് കൊണ്ട് ഗുലാം നബി ആസാദ് വ്യക്തമാക്കി.

ഓവൈസിയുടെ പോസ്റ്റിന് താഴെ നിരവധി പേർ പ്രതീകരണവുമായി രംഗത്ത് വന്നു. ഫാറൂഖ് അബ്ദുള്ളയുടെ മുത്തച്ഛൻ ഹിന്ദു ബ്രാഹ്‌മണനായ ബൽമുകുന്ദ് കൗളാണ്. എം ജിന്നയുടെ പിതാവ് ഖോജ സമുദായത്തിലെ ജിന്ന ഭായ് ഖോജ ആയിരുന്നു, തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഉയർന്നത്.

ഒവൈസിയുടെ മുതുമുത്തച്ഛൻ ഹൈദരാബാദിലെ ബ്രാഹ്‌മണനാണെന്നും പിന്നിട് മതപരിവർത്തനം ചെയ്തതാണെന്നും ബിജെപി രാജ്യസഭ എംപി പ്രൊഫ. രാകേഷ് ശർമ്മ മുൻപ് പറഞ്ഞിരുന്നു. മതം മാറിയത് കൊണ്ട് പൂർവ്വികരെയും ചരിത്രത്തെയും മാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ എന്റെ മുത്തച്ഛനും അദ്ദേഹത്തിന്റെ മുത്തച്ഛനും  എല്ലാ മുത്തച്ഛന്മാരും ആദം നബിയിൽ നിന്നും ഉണ്ടായതാണെന്നാണ്  ഒവൈസി നൽകിയ മറുപടി.

Tags: asaduddin owaisiAsaduddin Owaisi AIMIMGulab nabi AzadGrand Fathers
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies