സർക്കാർ ജോലിയിൽ ഇരുന്ന് രാജ്യത്തെ ഒറ്റാൻ അനുവദിക്കില്ല; രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഇനിയും പുറത്താക്കും: മനോജ് സിൻഹ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ ജോലിയിൽ ഇരുന്ന് രാജ്യത്തെ ഒറ്റാൻ അനുവദിക്കില്ല; രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഇനിയും പുറത്താക്കും: മനോജ് സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 11:03 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: സർക്കാർ ജോലിയിൽ ഇരുന്ന് രാജ്യത്തെ ഒറ്റുന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിടുന്ന നടപടി ഊർജ്ജിതമാക്കുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ജമ്മു കശ്മീർ ബാങ്ക് ചീഫ് മാനേജർ സജാദ് അഹമ്മദ് ബസാസിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട നടപടിയെ ശരിവെച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മനോജ് സിൻഹ. പാക് ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സജാദ് ബസാസിയെ ജമ്മു കശ്മീർ ഭരണകൂടം ജോലിയിൽ നിന്ന് പുറത്താക്കിയത്.

നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ സർക്കാർ ജോലി സമ്പാദിക്കുകയും വിഘടനവാദികളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ ഭരണഘടന നിർദ്ദേശിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ജീവനക്കാരെ പിരിച്ചുവിടൽ, നീക്കം ചെയ്യൽ എന്നിവ കൈകാര്യം ചെയ്യുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 311 മനോജ് സിൻഹ വ്യക്തമാക്കി.

വിഘടനവാദ- തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നവരെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്ന നടപടിക്കെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്ത് വന്നിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയീദ് സലഹുദ്ദീന്റെ മക്കളെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ട നടപടി ദൗർഭാഗ്യകരമാണെന്ന് മെഹബൂബ അന്ന് പറഞ്ഞത്.

Tags: LG Manoj SinhaMahabooba MuftiGovt StaffTermination
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies