ഓണം കളറാക്കാം, പോകാം കെഎസ്ആർടിസിയിൽ; കിടിലൻ ടൂർ പാക്കേജുകൾ ഇതാ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണം കളറാക്കാം, പോകാം കെഎസ്ആർടിസിയിൽ; കിടിലൻ ടൂർ പാക്കേജുകൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 07:00 pm IST
FacebookTwitterWhatsAppTelegram

ഓണമൊക്കയല്ലേ, ഒരു യാത്ര പോകാമെന്ന് പ്ലാൻ ചെയ്യാത്തവർ ചുരുക്കമായിരിക്കും. വളരെ ചെലവ് കുറഞ്ഞ രീതിയിലാണ് ആ യാത്രയെങ്കിൽ പിന്നെ ഡബിൾ ഹാപ്പി. അത്തരത്തിൽ ചെലവ് ചുരുങ്ങിയ യാത്ര ഒരുക്കുകയാണ് കെഎസ്ആർടിസി. ഓണത്തിനോടനുബന്ധിച്ച് കണ്ണൂർ ഡിപ്പോയിൽ നിന്നാണ് പുതിയ പാക്കേജുകൾ കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുന്നത്. വാഗമൺ, മൂന്നാർ, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര.

1) വാഗമൺ-മൂന്നാർ

ഓഗസ്റ്റ് 25, 30 എന്നീ തീയതികളിലാണ് യാത്ര പുറപ്പെടുക. വൈകുന്നേരം ഏഴ് മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രണ്ടാം ദിനം വാഗമണ്ണിലെത്തും. തുടർന്ന് ഓഫ് റോഡ് ജീപ്പ് സവാരിയും ബസിൽ സ്‌പോട്ടുകൾ സന്ദർശിക്കാനും അവസരമുണ്ടാകും. വൈകുന്നേരം ആറ് മണിയോടെ ഹോട്ടലിൽ തിരിച്ചെത്തും. തുടർന്ന് ക്യാമ്പ് ഫയർ.

രണ്ടാം ദിനം രാവിലെ മൂന്നാറിലേക്ക് പുറപ്പെടും. ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങൽ ഡാം, മാലൈ കള്ളൻ ഗുഹ, ഓറഞ്ച് ഗാർഡൻ, ഗ്യാപ് റോഡ് വ്യൂ, പോയിന്റ് എന്നിവ സന്ദർശിച്ച് അടുത്തദിവസം രാവിലെ ആറുമണിക്ക് കണ്ണൂരിൽ തിരിച്ചെത്തും.

2) മൂന്നാർ

ഓഗസ്റ്റ് 25,30 തീയതികളിൽ കണ്ണൂരിൽ നിന്ന് പുറപ്പെടും. നവൈകുന്നേരം ആറുമണിക്കാകും ബസ് പുറപ്പെടുക. ഇരവികുളം നാഷണൽ പാർക്ക്, എക്കോ പോയിന്റ്, ബോട്ടാണിക്കൽ ഗാർഡൻ, ഫ്‌ലവർ ഗാർഡൻ, ഷൂട്ടിങ് പോയിന്റ്, മാട്ടുപ്പെട്ടി ഡാം എന്നിവ സന്ദർശിച്ച് അന്ന് രാത്രി മൂന്നാറിലെ ഹോട്ടലിലാകും താമസം.

രണ്ടാം ദിനം ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങൽ ഡാം, പൊന്മുടി ഡാം, മാലൈ കള്ളൻ ഗുഹ, ഓറഞ്ച് ഗാർഡൻ, ഫോട്ടോ പോയിന്റ് എന്നിവ സന്ദർശിച്ച് അടുത്തദിവസം രാവിലെ ആറുമണിക്ക് കണ്ണൂരിൽ തിരിച്ചെത്തും.

3) ഗവി


ഓഗസ്റ്റ് 30-ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെടും. പിറ്റേന്ന് കുമളിയിലെത്തി ജീപ്പിൽ കമ്പത്തേക്ക് പോകും. മുന്തിരിത്തോട്ടം, പച്ചക്കറിത്തോട്ടം, പെൻസ്റ്റോക്ക് പൈപ്പ് ലൈൻ, വ്യൂ പോയിന്റുകൾ എന്നിവ സന്ദർശിച്ച് വൈകിട്ട് ബസിൽ രാമക്കൽമേട് സന്ദർശിച്ച് കുമളിയിലെ ഹോട്ടലിൽ താമസം.

രണ്ടാമത്തെ ദിവസം ഗവിയിൽ ഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെയാണ് പാക്കേജ്. അടുത്തദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും വിധമാണ് ടൂർ പാക്കേജ്.

4) റാണിപുരം-ബേക്കൽ കോട്ട

ഓഗസ്റ്റ് 27-ന് രാവിലെ ആറുമണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെടും. റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ കോട്ട, ബേക്കൽ ബീച്ച് ആന്റ് പാർക്ക് എന്നിവ സന്ദർശിച്ച് രാത്രി ഒൻപത് മണിയോടെ കണ്ണൂരിൽ തിരിച്ചെത്തും.

Tags: KSRTCSUBOnam Tour Package
ShareTweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies