ചന്ദ്രയാന്റെ വിജയം കണ്ട് സന്തോഷിക്കണം , അതിനായി പ്രാർത്ഥനയോടെ : രാജ്യത്തെ അപമാനിക്കുന്നവർക്കിടയിൽ അഭിമാനത്തോടെ തലയുയർത്തി ആനന്ദ് മഹീന്ദ്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാന്റെ വിജയം കണ്ട് സന്തോഷിക്കണം , അതിനായി പ്രാർത്ഥനയോടെ : രാജ്യത്തെ അപമാനിക്കുന്നവർക്കിടയിൽ അഭിമാനത്തോടെ തലയുയർത്തി ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 07:01 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ആഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുക . ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ കാത്തിരിക്കുകയാണ് ആ നിമിഷങ്ങൾക്കായി . ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത് .

ചന്ദ്രയാൻ -3 ദൗത്യം ലാൻഡിംഗ് സമയത്ത് താൻ വീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു. “ഓഗസ്റ്റ് 23 ന്. 6.04 PM IST. ഞാൻ നിരീക്ഷിക്കും. പ്രാർത്ഥിക്കുന്നു. ഒപ്പം നിങ്ങളെയും സന്തോഷിപ്പിക്കും…” ആനന്ദ് മഹീന്ദ്ര പറഞ്ഞു.

രാജ്യത്തിന്റെ ചാന്ദ്രദൗത്യത്തിനെ ആനന്ദ് മഹീന്ദ്ര പ്രകീർത്തിക്കുന്നത് ഇതാദ്യമല്ല. തന്റെ മുൻ ട്വീറ്റുകളിൽ, ചന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായി ചെലവഴിക്കുന്ന പണത്തെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളെ അദ്ദേഹം പ്രതിരോധിച്ചു. “ബഹിരാകാശ പര്യവേഷണത്തിലെ പരിശ്രമത്തെയും ചെലവിനെയും ന്യായീകരിക്കുന്നത് , ഇത് വിജയിച്ചാൽ സാങ്കേതികവും വാണിജ്യപരവുമായ നേട്ടങ്ങളുണ്ട്. കണ്ടെത്തലിന്റെയും പര്യവേക്ഷണത്തിന്റെയും മാന്ത്രികത നമ്മിൽ പ്രചോദിപ്പിക്കുന്നു. ഞങ്ങളുടെ സ്വപ്നങ്ങളെ ജ്വലിപ്പിച്ചതിന് @isro നന്ദി.”- എന്നും മുൻപ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യൻ അഭിമാനനേട്ടത്തെ ശത്രുരാജ്യങ്ങൾക്ക് മുന്നിൽ പോലും ഇകഴ്‌ത്തിക്കാട്ടാൻ ശ്രമിക്കുന്ന പ്രകാശ് രാജിനെ പോലെയുള്ളവർക്ക് മുന്നിൽ മാതൃകയാണ് ആനന്ദ് മഹീന്ദ്ര.

Tags: chandrayan 3anandh mahindra
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies