വിദേശ പഠനമാണോ ലക്ഷ്യം, പറക്കാം സ്‌കോളർഷിപ്പോടെ; കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങൾ ഇവ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശ പഠനമാണോ ലക്ഷ്യം, പറക്കാം സ്‌കോളർഷിപ്പോടെ; കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങൾ ഇവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 09:03 pm IST
Facebook
Twitter
WhatsAppTelegram

നമ്മിൽ ബഹുഭൂരിപക്ഷവും വിദേശത്ത് പോയി പഠിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാൽ പണത്തിന്റെ അഭാവമാണ് പലപ്പോഴും സാധാരണക്കാരെ വേട്ടയാടുന്നത്. സാധാരണക്കാർക്കും സ്വപ്നം സാക്ഷാത്കരിക്കാൻ അവസരമൊരുക്കുന്ന രാജ്യങ്ങളുമുണ്ട്. കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന രാജ്യങ്ങളുടെ കണക്കുകൾ സർക്കാർ പുറത്തുവന്നിട്ടുണ്ട്.

സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസിൽ (4,65,791), ഓസ്ട്രേലിയ (1,00,009), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (1,64,000), യുകെ (55,465)എന്നീങ്ങനെയാണ്. ഈ രാജ്യങ്ങളിൽ പ്രധാനമായും ജീവിത ചെലവുകൾ, ട്യൂഷൻ ഫീസ്, ഗതാഗത ചെലവുകൾ, വിസ ചെലവുകൾ എന്നിവയാണ് ആദ്യമായി പോകുന്ന ഒരു വ്യക്തി നേരിടാൻ പോകുന്ന കാര്യങ്ങൾ. വിദേശത്ത് പോയി പഠിക്കാൻ ചെലവേറുമെന്ന കാരണത്താൽ ആ പദ്ധതി ഉപേക്ഷിക്കാൻ നിൽക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇനി പേടിക്കേണ്ട. വിദ്യർത്ഥികൾക്കായി നിരവധി സ്‌കോളർഷിപ്പുകളും സർക്കാർ നൽകുന്നുണ്ട്. വിദേശത്തെ പഠന ചെലവുകൾ ഒരു വർഷത്തേക്ക് എങ്ങനെയെന്ന് നോക്കാം..

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്: 10,000 ഡോളർ- 18,000 ഡോളർ

യുണൈറ്റഡ് കിംഗ്ഡം: 17,000 ഡോളർ

കാനഡ: 11,800 ഡോളർ-15,750 ഡോളർ

ഓസ്‌ട്രേലിയ: 14,290 ഡോളർ- 19,288 ഡോളർ

ഈ കണക്കുകൾ കണ്ടും കേട്ടും ഞെട്ടേണ്ട, കാരണം വിദ്യാഭ്യാസ ചെലവുകൾ ലഘൂകരിക്കാനായി വിവിധ സ്‌കോളർഷിപ്പുകളും ലഭിക്കുന്നതണ്. അവയിൽ ചിലത് ഇതാ..

1 ഫുൾബ്രൈറ്റ്-നെഹ്റു മാസ്റ്റേഴ്‌സ് ഫെലോഷിപ്പുകൾ

ഫുൾബ്രൈറ്റ്-നെഹ്‌റു മാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പുകൾ യുഎഎസിൽ പോയി പഠിക്കുന്നതിനായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകുന്ന ഒന്നാണ്. 1-2 വർഷമാണ് ഈ ഫെല്ലോഷിപ്പിന്റെ കാലാവധി. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, പരിസ്ഥിതി പഠനം, സാമ്പത്തിക ശാസ്ത്രം, പൊതു ജനാരോഗ്യം തുടങ്ങിയ മേഖലകളിലേക്കാണ് ഫെല്ലോഷിപ്പ് അനുവദിക്കുന്നത്.

2 ഫുൾബ്രൈറ്റ്-നെഹ്റു ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പുകൾ

യുഎസിൽ ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ഫെല്ലോഷിപ്പാണിത്. 6 മാസം മുതൽ 9 മാസം വരെയാണ് ഇതിന്റെ കാലാവധിയായി കണക്കാക്കുന്നത്.

3 നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ്

വിദേശത്ത് പഠിക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ സ്‌കോളർഷിപ്പുകളിൽ ഒന്നാണ് നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ്. വിദേശത്ത് ഉന്നത പടനം ആഗ്രഹിക്കുന്ന പട്ടികജാതി, ഭൂരഹിതരായ കർഷകത്തൊഴിലാളികൾ, പരമ്പരാഗത കരകൗശലത്തൊഴിലാളികൾ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. 2 വർഷമാണ് കാലാവധി.

യോഗ്യത:

  • * അവസാന അക്കാദമിക് ബിരുദത്തിൽ 55% മാർക്ക്
    * പ്രായം: 35 വയസ്സിൽ താഴെയായിരിക്കണം
    * കുടുംബ വരുമാനം: പ്രതിവർഷം 6,00,000 താഴെ
Tags: SUB
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies