ആഘോഷങ്ങൾക്ക് രോഗങ്ങൾ കാരണം മുഖ ഭം​ഗി മങ്ങി ബുദ്ധിമുട്ടുന്നവരാകും ഭൂരിഭാഗം പേരും.
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആഘോഷങ്ങൾക്ക് രോഗങ്ങൾ കാരണം മുഖ ഭം​ഗി മങ്ങി ബുദ്ധിമുട്ടുന്നവരാകും ഭൂരിഭാഗം പേരും.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 11:02 pm IST
Facebook
Twitter
WhatsAppTelegram

ആഘോഷങ്ങൾക്ക് അണിഞ്ഞൊരുങ്ങുന്നത് നിർബന്ധമാണ്. എന്നാൽ തിരക്കിട്ട ജീവിതരീതി കാരണം പല തരത്തിലുള്ള ചർമ രോഗങ്ങളിൽപ്പെട്ട് ബുദ്ധിമുട്ടുന്നവരായിരിക്കും മിക്കവരും. നിത്യവും ചർമ്മം സംരക്ഷിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാക്കാൻ സാധിക്കുകയുള്ളു. ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു മാർഗമുണ്ട്. ഒറ്റ ഉപയോഗത്തിൽ തന്നെ ചർമ പ്രശ്നങ്ങൾ മാറുന്നതാണ്. അത് എങ്ങനെയെന്ന് അറിയാം.

മൂന്ന് സ്റ്റെപ്പുകളും ചെയ്താലാണ് ഇതുകൊണ്ട് പൂർണമായ ഫലം ലഭിക്കുകയുള്ളു. ഇനി അതിന് സാധിക്കാത്തവർ ആണെങ്കിൽ ഫേസ്‌പാക്ക് മാത്രം ഉപയോഗിച്ചാൽ മതി. ആവശ്യമായ സാധനങ്ങൾ പരിചയപ്പെടാം.

കാപ്പിപ്പൊടി – 1 സ്പൂൺ, പഞ്ചസാര – 1 സ്പൂൺ, ബീറ്റ്‍റൂട്ട് പൊടി – 1 സ്പൂൺ,
തൈര് – ആവശ്യത്തിന്, കറ്റാർവാഴ ജെൽ – അര സ്പൂൺ, വൈറ്റമിൻ ഇ കാപ്‌സ്യൂൾ – 1. എന്നിവയാണ് ആവശ്യമായ സാധനങ്ങൾ.

ഇനി ചെയ്യേണ്ട വിധം….

സ്റ്റെപ്പ് 1- ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കുക. ശേഷം കാപ്പിപ്പൊടിയും പഞ്ചസാരയും കുറച്ച് തൈര് ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് സ്ക്രബ് ചെയ്യുക. അഞ്ച് മിനിട്ട് ഇങ്ങനെ ചെയ്ത ശേഷം കഴുകി കളയാവുന്നതാണ്. മുഖക്കുരു ഉള്ളവരാണെങ്കിൽ വളരെ മൃദുവായി സ്ക്രബ് ചെയ്യുക. അല്ലങ്കിൽ മുഖക്കുരു ഉള്ള ഭാ​ഗത്ത് മാത്രം സ്ക്രബ് ചെയ്യാതിരിക്കാം.

സ്റ്റെപ്പ് 2- കുറച്ച് തൈരും ബീറ്റ്‍റൂട്ട് പൊടിയും ചേർത്ത് മുഖത്ത് പുരട്ടുക. തുടർന്ന് 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകി കളയാവുന്നതാണ്.

സ്റ്റെപ്പ് 3- കുറച്ച് കറ്റാർവാഴ ജെല്ലും ഒരു വൈറ്റമിൻ ഇ കാപ്‌സ്യൂളും നന്നായി മിക്സ് ചെയ്ത് ക്രീം രൂപത്തിലാക്കുക. ശേഷം മുഖത്ത് പുരട്ടി കിടന്നുറങ്ങാവുന്നതാണ്. രാവിലെ കഴുകി കളയുമ്പോൾ മുഖം വെട്ടിത്തിളങ്ങുന്നത് നിങ്ങൾക്ക് കാണാം.

Tags: homely face packHEALTH NEWSface careface whitening
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies