എൻ മണ്ണ് എൻ മക്കൾ; തമിഴകത്തെ ഉഴുതു മറിച്ച് അണ്ണാമലൈയുടെ യാത്ര ഒന്നാം ഘട്ടം ഇന്ന് പൂർത്തിയാകുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൻ മണ്ണ് എൻ മക്കൾ; തമിഴകത്തെ ഉഴുതു മറിച്ച് അണ്ണാമലൈയുടെ യാത്ര ഒന്നാം ഘട്ടം ഇന്ന് പൂർത്തിയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 11:08 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ് നാടിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞു കൊണ്ട് ബിജെപി സംസ്ഥാന പ്രസഡന്റ് കെ അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ ഒന്നാം ഘട്ടം ഇന്ന് പര്യവസാനിക്കുന്നു. ഇന്ന് (ഓഗസ്റ്റ് 22) തിരുനെൽവേലിയിലാണ് അണ്ണാമലൈ പാദയാത്രയുടെ ആദ്യഘട്ടം പൂർത്തിയാക്കുന്നത്. തിരുനെൽവേലിയിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കുമെന്ന് ‘എൻ മാൻ എൻ മക്കൾ’ കാൽനട യാത്രയുടെ കോ-ഇൻചാർജ് അമർ പ്രസാദ് റെഡ്ഡി പറഞ്ഞു.

തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ രാമനാഥപുരം ജില്ല രാമേശ്വരത്ത് ജൂലായ് 28 നാണ്’എൻ മണ്ണ് എൻ മക്കൾ’ കാൽനടയാത്ര ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് യാത്ര ഉദ്ഘാടനം ചെയ്തത്.
22 ദിവസത്തെ പദയാത്രയിൽ അണ്ണാമലൈ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിലും 40 നിയമസഭാ മണ്ഡലങ്ങളിലും സന്ദർശനം നടത്തി. 170 കിലോമീറ്റർ സഞ്ചരിച്ച അദ്ദേഹം രാമനാഥപുരം സമ്മേളനം ഉൾപ്പെടെ 41 പൊതുയോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്.

കൂടാതെ, പോകുന്ന പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ, കർഷകർ തുടങ്ങിയ എല്ലാ വിഭാഗങ്ങളുമായും അദ്ദേഹം കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. “മോദി തമിഴ്നാടിന് വേണ്ടി ചെയ്തത്” എന്ന പുസ്തകത്തിന്റെ ഒന്നരക്കോടി കോപ്പികൾ ഇതിനകം വിതരണം ചെയ്തു.

എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ രണ്ടാം ഘട്ട യാത്ര സെപ്തംബർ മൂന്നിന് തെങ്കാശി ജില്ലയിലെ ആലങ്കുളത്ത് നിന്ന് അദ്ദേഹം ആരംഭിക്കും. തെങ്കാശി , വിരുദ്‌ നഗർ, മധുര, തേനി , ഡിണ്ടിഗൽ, നീലഗിരി, കോയമ്പത്തൂർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളിലൂടെയാണ് രണ്ടാം ഘട്ട പര്യടനം കടന്നു പോകുന്നത്. രണ്ടാം ഘട്ടം സ്പെറ്റംബർ 27 നു കോയമ്പത്തൂരിലെ ശിങ്കനല്ലൂരിൽ സമാപിക്കും.

Tags: k annamalaiEn Mann En Makkal
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies