ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി ഫോണിൽ കാണാം; ജിയോയെ വെട്ടാൻ വമ്പന്മാർ എത്തുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി ഫോണിൽ കാണാം; ജിയോയെ വെട്ടാൻ വമ്പന്മാർ എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 01:54 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലൈവ് സ്ട്രീമിംഗിൽ ജിയോ സിനിമയ്‌ക്ക് വെല്ലുവിളി ഉയർത്തി ഹോട്ട്‌സ്റ്റാർ. സൗജന്യ സംപ്രേഷണാവകാശം ജിയോ സിനിമ ആരംഭിച്ചതോടെ നിരവധി ഉപഭോക്തക്കളെയാണ് ഹോട്ട്‌സ്റ്റാറിന് നഷ്ടമായത്. ഇത് മറികടക്കാനായി ടൂർണമെന്റുകൾ സൗജന്യമായി സംപ്രേഷണം ചെയ്യാനൊരുങ്ങുകയാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ. ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പും ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പുമാണ് ഡിസ്‌നി സൗജന്യമായി സ്ട്രീം ചെയ്യുക. മൊബൈർ ഫോൺ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും സൗജന്യ സ്ട്രീമിംഗ് ലഭ്യമാകുക.

ഡിജിറ്റൽ സംപ്രേഷണവകാശം ഹോട്സ്റ്റാറിൽ നിന്ന് വൻതുകയ്‌ക്കാണ് കഴിഞ്ഞ ഐപിഎൽ സീസണിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടസ്ഥതതയിലുള്ള വയാകോം സ്വന്തമാക്കിയത്. മുഴുവൻ ഐപിഎൽ മത്സരങ്ങളും സൗജന്യമായി ജിയോ സിനിമയിലൂടെ സ്ട്രീം ചെയ്താണ് കോടിക്കണക്കിന് കാഴ്ചക്കാരെ ജിയോ സിനിമ സ്വന്തമാക്കിയത്. ഐ പി എൽ സംപ്രേഷണവകാശം നഷ്ടമായതിനൊപ്പം കഴിഞ്ഞ ഒമ്പത് മാസത്തെ കാലയളവിൽ ഡിസ്‌നി ഹോട്സ്റ്റാറിന് രണ്ട് കോടി പെയ്ഡ് ഉപയോക്താക്കളെ നഷ്ടമായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഐപിഎല്ലിൽ നഷ്ടമായ വരിക്കാരെ ഏഷ്യാ കപ്പ്, ലോകകപ്പ് ടൂർണമെന്റുകളിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് ഹോട്ട്സ്റ്റാർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഐ പി എൽ സീസൺ മുതലാണ് ബിസിസിഐ ടെലിവിഷൻ സംപ്രേഷണവകാശവും ഡിജിറ്റൽ സംപ്രേഷണവകാശവും രണ്ടായി ലേലലത്തിൽ വെച്ചത്. 2023-2027 സീസണിലെ ഡിജിറ്റൽ സംപ്രേഷണവകാശം വയാകോം 23758 കോടി രൂപക്കാണ് സ്വന്തമാക്കിയത്. ടെലിവിഷൻ സംപ്രേഷണാവകാശം 23, 575 കോടി രൂപക്ക് സ്റ്റാർ ഗ്രൂപ്പ് നിലനിർത്തിയിരുന്നു . 2017-2022 സീസണിൽ 16,347.50 കോടി രൂപക്കായിരുന്നു ഡിജിറ്റൽ-ടിവി സംപ്രേഷണവകാശം ഡിസ്‌നി സ്വന്തമാക്കിയത്.

Tags: Disney HotstarhotstarWORLD CUPAsia CupJio CinemaSTAR GROUP
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies