കോടികൾ വേണ്ട, മണലാരണ്യത്തിലേക്ക് വരുന്നില്ല! സൗദിയുടെ ഓഫർ തളളി മെസിയുടെ കാവലാൾ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോടികൾ വേണ്ട, മണലാരണ്യത്തിലേക്ക് വരുന്നില്ല! സൗദിയുടെ ഓഫർ തളളി മെസിയുടെ കാവലാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 02:21 pm IST
Facebook
Twitter
WhatsAppTelegram

റിയാദ്: അർജന്റീനയുടെ സൂപ്പർ താരം റോഡ്രിഗോ ഡി പോൾ സൗദിയിലെത്തുമെന്ന വാർത്തകൾ തളളി പ്രമുഖ അർജന്റീയൻ ഫുട്‌ബോൾ ജേർണലിസ്റ്റ് ഗാസ്റ്റൻ എഡുൽ. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിൽ താരം തുടരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റൊണാൾഡോയ്‌ക്ക് ശേഷം നിരവധി ഫുട്‌ബോൾ വമ്പമാരെ കളത്തിലെത്തിച്ച സൗദി കബ്ബ് അൽ ഹിലാലിന്റെ ഓഫറാണ് താരം തളളിയത്.

നെയ്മറെ സ്വന്തമാക്കാനായി അൽ ഹിലാൽ വലയൊരുക്കിയെങ്കിലും അദ്ദേഹം അൽ നസാറുമായി കരാറിലെത്തുകയായിരുന്നു. ഖത്തർ ലോകകപ്പിലടക്കം അർജന്റീനക്കായി തിളങ്ങിയ റോഡ്രിഗോ ഡി പോളിനായി ഏകദേശം 32 മില്യൺ യൂറോയുടെ ബിഡായിരുന്നു താരത്തിന് മുന്നിൽ ഹിലാൽ വെച്ചത്. ഹിലാൽ മാനേജ്‌മെന്റ് താരവുമായി ബന്ധപ്പെടുകയും കരാർ രേഖകൾ മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാൽ താരം പിൻവാങ്ങുകയായിരുന്നു.

അർജന്റീനിയൻ പരിശീലകൻ ലയണൽ സ്‌കലോണി, മാനേജർ ഡിയാഗോ സിമിയോണി എന്നിവരുമായി താരം സൗദി ക്ലബ്ബിന്റെ ഓഫറിനെ പറ്റി സംസാരിച്ചിരുന്നുവെന്നും ഗാസ്റ്റൻ വ്യക്തമാക്കുന്നു. നേരത്തെ റെക്കോർഡ് തുകയുമായി മെസിക്ക് പിന്നാലെയും സൗദി ക്ലബ്ബ് സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ താരം അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുമായി കരാറിലെത്തി. ബ്രസീൽ സൂപ്പർ താരം നെയ്മർ എത്തിയതാണ് അവസാനത്തെ സൗദി ലീഗിലെ ഗ്ലാമർ സൈനിംഗ്.

Tags: saudiargentinaal hilalrodrigo de paul
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies