ഇടിക്കൂട്ടിലേക്ക് മടങ്ങിയെത്തുന്ന ജോൺസീന ഇന്ത്യയിലെത്തുന്നു; മത്സരത്തിന് കാത്തിരിക്കുന്നതായി ആരാധകരുടെ പ്രിയതാരം, തീയതിയും സ്ഥലവും അറിയാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇടിക്കൂട്ടിലേക്ക് മടങ്ങിയെത്തുന്ന ജോൺസീന ഇന്ത്യയിലെത്തുന്നു; മത്സരത്തിന് കാത്തിരിക്കുന്നതായി ആരാധകരുടെ പ്രിയതാരം, തീയതിയും സ്ഥലവും അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 06:45 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഇടിക്കൂട്ടിലെ ആരാധകരുടെ പ്രിയതാരം ജോൺസീന ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലേക്ക് തിരിച്ചുവരുന്നു. ഡബ്ല്യു.ഡബ്ല്യു.ഇക്കൊപ്പം ചേർന്ന് രണ്ടുപതിറ്റാണ്ട് പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് താരം തിരിച്ചുവരുന്നത്.16 തവണ ലോക ചാമ്പ്യനായ സീന റിക് ഫ്‌ലെയർക്കൊപ്പം റെക്കോർഡ് പങ്കുവയ്‌ക്കുന്ന താരമാണ്.

താരത്തിന്റെ തിരിച്ചുവരവ് ഇന്ത്യൻ ആരാധകർക്കും സന്തോഷം നൽകുന്നതാണ്. കാരണം ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലേക്ക് തിരിച്ചെത്തുന്ന താരത്തിന്റെ ഒരു മത്സരം ഇന്ത്യയിലും നടക്കുന്നുണ്ട് എന്ന വിവരമാണ് ആരാധകരെ ആവേശത്തിലാഴ്‌ത്തുന്നത്. സെപ്റ്റംബർ എട്ടിന് ഹൈദരാബാദിൽ നടക്കുന്ന ഡബ്ല്യൂ.ഡബ്ല്യൂ.ഇ സൂപ്പർസ്റ്റാർ സ്പെക്ടക്കിളിൽ അദ്ദേഹം പങ്കെടുക്കും. ആദ്യമായാണ് ജോൺ സീന ഇന്ത്യയിൽ മത്സരിക്കാനായി എത്തുന്നത്. ഹൈദരാബാദിലെ മത്സരം ജി.എം.സി ബാലയോഗി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. എന്നാൽ എതിരാളി ആരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തിവിട്ടിട്ടില്ല.

സെപ്റ്റംബർ ഒന്നിന് പെൻസിൽവാനിയയിലെ ഹെർഷെയിലെ ദി ജയന്റ് സെന്ററിൽ നടക്കാനിരിക്കുന്ന സ്മാക്ഡൗണിന്റെ ആദ്യ എപ്പിസോഡിൽ സീന റിംഗിലെത്തും തുടർന്നാണ് ഇന്ത്യയിലേക്കുള്ള വരവ്. ഇന്ത്യയിലേക്കുള്ള വരവിൽ അതിയായ സന്തോഷമുണ്ടെന്നും എല്ലാവരെയും കാണാൻ കാത്തിരിക്കുന്ന താൻ ആവേശത്തിലാണെന്നും സീന എക്‌സിൽ(ട്വിറ്ററിൽ) കുറിച്ചു.

 

Tags: Indiareturnjohn cenawwe
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

Latest News

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies