ഫുക്കുഷിമ വിഷമുക്തമാക്കാൻ..; തകർന്ന ആണവ നിലയത്തിലെ വിഷവസ്തുക്കൾ കടലിലേക്ക് ഒഴുക്കുമെന്ന് പ്രഖ്യാപിച്ച് ജപ്പാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫുക്കുഷിമ വിഷമുക്തമാക്കാൻ..; തകർന്ന ആണവ നിലയത്തിലെ വിഷവസ്തുക്കൾ കടലിലേക്ക് ഒഴുക്കുമെന്ന് പ്രഖ്യാപിച്ച് ജപ്പാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 07:30 pm IST
FacebookTwitterWhatsAppTelegram

തലമുറകളുടെ ജീവിത സാക്ഷ്യങ്ങൾ ആണവ ദുരന്തങ്ങൾക്കുണ്ട്. വിൻഡ് സ്കയിൽ , ചെർണോബിൽ, ത്രീ മൈൽസ്‌ ദ്വീപ് എന്നിങ്ങനെ ലോകം കേട്ട ആണവ ദുരന്തങ്ങളിൽ അവസാനത്തേതാണ് ഫുക്കുഷിമ. ജപ്പാനിൽ 2011ൽ ഉണ്ടായ ഭൂകമ്പത്തിൽ ഡയാച്ചി ആണവ നിലയം തകർന്നു തരിപ്പണമായിരുന്നു. ദുരന്തം ആരംഭിച്ചത് അവിടെ നിന്നാണ്. ടൺ  കണക്കിന് ആണവ വസ്തുക്കളാണ് താപ നിയന്ത്രണത്തിനായി സൂക്ഷച്ച വെള്ളത്തിൽ കലർന്ന് ലോകത്തിനു തന്നെ ഭീഷണി ആയത്. ഈ വെള്ളം സുരക്ഷിതമായി കടലിലേക്ക് ഒഴുക്കാനുള്ള ഒരുക്കത്തിലാണ് ആണവ നിലയത്തിന്റെ നിയന്ത്രണ ചുമതലയുള്ള ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി.

ഈ മാസം 24ന് വെള്ളം കടലിലേക്ക് ഒഴുക്കും. ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. നിരവധി ആണവ വികിരണം  ഉണ്ടാക്കുന്ന വസ്തുക്കൾ വെള്ളത്തിൽ കലർന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ട്രിറ്റിയം ഒഴികെയുള്ള ആണവ വസ്തുക്കൾ അരിച്ചെടുത്തു എന്നാണ് ഊർജ ഉത്പാദക കമ്പനി വ്യക്തമാക്കുന്നത്. ട്രിറ്റിയം അപകടകാരി അല്ല എന്ന വിലയിരുത്തലിലാണ് കമ്പനി. മനുഷ്യന്റെ ചർമ്മത്തെ മറികടന്നു ശരീരത്തിൽ പ്രവേശിക്കാൻ ശേഷിയില്ലാത്ത ഐസോടോപ് ആണ് ട്രിറ്റിയം എന്ന ബോധ്യത്തിലാണ് ശാസ്ത്രജ്ഞർ. മാത്രമല്ല ട്രിറ്റിയം ഐസോടോപ് അരിച്ചെടുക്കുക എളുപ്പത്തിൽ സാധ്യമാവുകയുമില്ല.

ഹൈഡ്രജൻ ഐസോടോപ് ആണ് ട്രിറ്റിയം. അപകടകരമല്ലാത്ത നിലയിലേക്ക് വെള്ളത്തിലെ ട്രിറ്റിയത്തിന്റെ അളവ് താഴ്‌ത്തിയതിനു ശേഷമായിരിക്കും കടലിൽ തുറന്നു വിടുക. 1.3 ദശലക്ഷം ടൺ വെള്ളമാണ് ഇത്തരത്തിൽ തുറന്നു വിടുന്നത്. ദശാബ്ദങ്ങൾ ചെലവഴിച്ച് നടത്തേണ്ട ആണവ നിലയങ്ങളുടെ ഡി കമ്മീഷൻ നടപടികളുടെ വിവരങ്ങൾ ആണ് പുതു തലമുറക്ക് ദൗത്യത്തിലൂടെ അനുഭവവേദ്യമാകുന്നത്. അന്താരാഷ്‌ട്ര ആറ്റോമിക് എനർജി  ഏജൻസി വെള്ളം തുറന്നു വിടാനുള്ള  പദ്ധതിക്ക് ജൂലായിൽ അനുമതി നൽകിയിരുന്നു. ദൗത്യത്തിനെതിരെ നിരവധി വിമർശങ്ങളൂം ഉയർന്നു. കാർബൺ 14 അയോഡിൻ 129 , സ്ട്രോൻഡിയം 90 എന്നിവ അരിച്ചൊഴിവാക്കി എന്ന് അവകാശപ്പെടുന്നു എങ്കിലും, അവ ജീവി വർഗ്ഗങ്ങളിൽ ഉണ്ടാക്കുന്ന ആഘാതം പഠന വിധേയമാക്കിയിട്ടില്ല എന്ന ആരോപണവുമുണ്ട്. ആണവ വസ്തുക്കൾ വെള്ളത്തിൽ കലരുന്നത് ക്യാൻസറിനു കാരണമാകുമെന്ന് പഠനങ്ങൾ ഉൾപ്പടെ നേരത്തെ പുറത്ത് വന്നിരുന്നു.

Tags: japanfumio kishidaFukushima
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies