പാമ്പുകളിലെ' ഹോളിവുഡ് താരം ഹാരിസൺ ഫോർഡ്'; വൈറലായി ടാക്കിമെനോയിഡീസ് ഹാരിസൺഫോർഡൈ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാമ്പുകളിലെ’ ഹോളിവുഡ് താരം ഹാരിസൺ ഫോർഡ്’; വൈറലായി ടാക്കിമെനോയിഡീസ് ഹാരിസൺഫോർഡൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 06:37 pm IST
FacebookTwitterWhatsAppTelegram

മാതാപിതാക്കൾ സൂപ്പർസ്റ്റാറുകളുടെ കടുത്ത ആരാധകരാണെങ്കിൽ അവർക്ക് ജനിക്കുന്ന കുട്ടികൾക്കും ഇഷ്ട താരത്തിന്റെയോ അല്ലെങ്കിൽ താരം അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെയോ പേരായിരിക്കും നൽകുക. ഈ പേരിടൽ ചടങ്ങുകൾ മനുഷ്യരിൽ മാത്രമല്ല, ജന്തുജീവജാലങ്ങൾക്കും ബാധകമായിരിക്കുകയാണ്. ദളപതി രജനികാന്ത് തകർത്തഭിനയിച്ച പടയപ്പ ചലച്ചിത്രത്തിലെ ഗാനം കേട്ട ഒരാന തല കുലിക്കയതോടെ അവനും ‘പടയപ്പ’യായി മാറി. അത്തരത്തിൽ ഹോളിവുഡ് താരം ഹാരിസൺ ഫോർഡിന്റെ നാമം ലഭിച്ച പാമ്പാണ് ഇപ്പോൾ താരം..

പെറുവിലെ ഓറ്റിഷി നാഷണൽ പാർക്കിൽ കണ്ടെത്തിയ പുതിയ സ്പീഷീസ് പാമ്പിനാണ് ഗവേഷകർ സൂപ്പർസ്റ്റാർ ഹാരിസൺ ഫോർഡിന്റെ പേര് നൽകിയത്. പുതിയ സ്പീഷിസുകൾക്ക് പേരിടുമ്പോൾ ശാസ്ത്രജ്ഞർ ക്രിയാത്മകത പ്രകടിപ്പിക്കാറുണ്ട്. അത്തരത്തിൽ 1981-ൽ ‘റൈഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആർക്ക്’ എന്ന ചിത്രത്തിലൂടെ പുറത്തിറങ്ങിയ പരമ്പരയായ ഇൻഡ്യാന ജോൺസിലൂടെ ലോകമെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് ഹാരിസൺ. പരിസ്ഥിതി വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടൽ കണക്കിലെടുത്താണ് പാമ്പിന് അദ്ദേഹത്തിന്റെ പേര് ബഹുമാനാർത്ഥം നൽകിയത്.

മഞ്ഞ കലർന്ന ബ്രൗൺ നിറത്തോട് കൂടിയ പാമ്പിന്റെ ശരീരത്തിൽ കറുത്ത പാടുകളും കാണാം. ഈ ഉരഗവർഗം ശാസ്ത്രലോകം ഇതിന് മുമ്പ് കണ്ടിട്ടില്ല. കനം കുറഞ്ഞ പാമ്പാണിത്. പൂർണ വളർച്ച എത്തുമ്പോൾ 40 സെന്റിമീറ്ററിലധികം നീളം വെയ്‌ക്കുമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. ‘ടാക്കിമെനോയിഡീസ് ഹാരിസൺഫോർഡൈ’ എന്ന് പേരിട്ടിരിക്കുന്ന ഈ പാമ്പ് മനുഷ്യർക്ക് ഉപദ്രവകാരികളല്ലയെന്നും ശാസ്ത്രലോകം വ്യക്തമാക്കി.

Tags: peruSUBHarison fordsnake species
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies